പത്താംതരം തുല്യതാ സേ പരീക്ഷ 31 ന്
തിരുവനന്തപുരം: 24ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താംതരം തുല്യതാ സേ പരീക്ഷ അന്ന് വാഹന പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ 31 ലേക്ക് മാറ്റിയതായി പരീക്ഷാ ഭവന് സെക്രട്ടറി അറിയിച്ചു.