University News
പ​രീ​ക്ഷാ അ​പേ​ക്ഷ: തി​യ​തി നീ​ട്ടി
കോ​ള​ജ്, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്‌​സി, ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍, ബി​കോം, ബി​ബി​എ, ബി​എ മ​ൾ​ട്ടീ​മീ​ഡി​യ, ബി​സി​എ, ബി​കോം ഓ​ണേ​ഴ്സ്​സി​സി​എ​സ്എ​സ്, ബി​കോം പ്ര​ഫ​ഷ​ണ​ൽ, ബി​എ​സ്ഡ​ബ്ല്യൂ, ബി​ടി​എ​ച്ച്എം, ബി​എ വി​ഷ്വ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ബി​ടി​എ, ബി​എ​ച്ച്എ, ബി​എ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പി​ഴ​കൂ​ടാ​തെ 29 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ‌31 വ​രെ​യും നീ​ട്ടി.

പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റി

ഒ​ന്പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2012 സ്കീം) ​റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് ക​ള​ൻ​തോ​ട് കെ​എം​സി​ടി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ചേ​ലേ​ന്പ്ര ദേ​വ​കി​യ​മ്മ കോ​ള​ജ് ഓ​ഫ് ആ​ർ​കി​ടെ​ക്ച​റി​ലാ​ണ് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കേ​ണ്ട​ത്. ഹാ​ൾ​ടി​ക്ക​റ്റ് ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കും.

ബി​എം​എം​സി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എം​എം​സി ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
More News