University News
മാ​​​നേ​​​ജ്മെ​​​ന്‍റ് ക്വോ​​​ട്ട​​​യി​​​ൽ സീ​​​റ്റ്
പ​​​രി​​​യാ​​​രം: അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ​​സി​​​ൽ (പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ്) ഡി​​​പ്ലോ​​​മ ഇ​​​ന്‍ റേ​​​ഡി​​​യോ​​​ള​​​ജി​​​ക്ക​​​ല്‍ ടെ​​​ക്നോ​​​ള​​​ജി (ഡി​​​ആ​​​ര്‍​ടി) കോ​​​ഴ്സി​​​ല്‍ മാ​​​നേ​​​ജ്​​​മെ​​​ന്‍റ് ക്വോ​​​ട്ട​​​യി​​​ല്‍ ഒ​​​ഴി​​​വു​​​ണ്ട്. 25നു ​​​രാ​​​വി​​​ലെ 11​നു ​​ന​​​ട​​​ക്കു​​​ന്ന സ്പോ​​​ട് അ​​​ഡ്മി​​​ഷ​​​ന്‍ മു​​​ഖേ​​​ന​​​യാ​​​ണു പ്ര​​​വേ​​​ശ​​​നം.
More News