University News
വീ​ഡി​യോ എ​ഡി​റ്റിം​ഗ് കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ സ്വ​​​യം​​​ഭ​​​ര​​​ണ​ സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി ന​​​ട​​​ത്തു​​​ന്ന വീ​​​ഡി​​​യോ എ​​​ഡി​​​റ്റിം​​​ഗ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. തി​​​യ​​​റി​​​യും പ്രാ​​​ക്ടി​​​ക്ക​​​ലും ഉ​​​ള്‍​പ്പെ​​​ടെ ആ​​​റു മാ​​​സ​​​മാ​​​ണ് കോ​​​ഴ്‌​​​സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി. ര​​​ണ്ടു ബാ​​​ച്ചി​​​ലാ​​​യി 30 പേ​​​ര്‍​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം. അ​​​തി​​​നൂ​​​ത​​​ന സോ​​​ഫ്റ്റ്‌​​​വെ​​​യ​​​റു​​​ക​​​ളി​​​ല്‍ പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കും.

സ​​​ര്‍​ക്കാ​​​ര്‍ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള കോ​​​ഴ്‌​​​സി​​​ന് പ​​​രീ​​​ക്ഷാ​​​ഫീ​​​സ് ഉ​​​ള്‍​പ്പെ​​​ടെ 24050 രൂ​​​പ​​​യാ​​​ണ് ഫീ​​​സ്. പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ/​​​ഒ​​​ഇ​​​സി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഫീ​​​സ് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും. പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മെ​​​റി​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​നം. പ്രാ​​​യം 2018 ജ​​​നു​​​വ​​​രി 31 ന് 30 ​​​വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്. പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍​ക്ക് അ​​​ഞ്ച് വ​​​യ​​​സ് ഇ​​​ള​​​വു​​​ണ്ട്.

അ​​​പേ​​​ക്ഷ അ​​​ക്കാ​​​ദ​​​മി വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.kerala mediaacademy.org ല്‍ ​​​നി​​​ന്നു ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് സ​​​മ​​​ര്‍​പ്പി​​​ക്കാം. അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ര്‍​പ്പും വ​​​യ്ക്ക​​​ണം. സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി, കാ​​​ക്ക​​​നാ​​​ട് എ​​​ന്ന പേ​​​രി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം സ​​​ര്‍​വീ​​​സ് ബ്രാ​​​ഞ്ചി​​​ല്‍ മാ​​​റാ​​​വു​​​ന്ന 300 രൂ​​​പ​​​യു​​​ടെ (പ​​​ട്ടി​​​ക വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍​ക്ക് 150 രൂ​​​പ) ഡി​​​മാ​​​ന്‍​ഡ് ഡ്രാ​​​ഫ്റ്റും ന​​​ല്‍​ക​​​ണം.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 15.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ണ്‍: 0484 2422275.
More News