University News
എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ 14 സെ​​​​ക്യൂ​​​​രി​​​​റ്റി ഗാ​​​​ർ​​​​ഡ്
എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ സെ​​​​ക്യൂ​​​​രി​​​​റ്റി ഗാ​​​​ർ​​​​ഡ് ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ ന​​​​ട​​​​ത്തു​​​​ന്നു. 14 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. താ​​​​ത്ക്കാ​​​​ലി​​​​ക നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്. വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ/​​​​ബി​​​​എ​​​​സ്എ​​​​ഫ്/ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് തു​​​​ട​​​​ങ്ങി​​​​യ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ സേ​​​​വ​​​​ന പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം അ​​​​പേ​​​​ക്ഷ​​​​ക​​​​ർ. താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ ഫെ​​​​ബ്രു​​​​വ​​​​രി ര​​​​ണ്ടി​​​​നു രാ​​​​വി​​​​ലെ 8.30 ന് ​​​​എ​​​​ഡി.​​​​എ4 സെ​​​​ക്‌​​​​ഷ​​​​നി​​​​ൽ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​നു ഹാ​​​​ജ​​​​രാ​​​​ക​​​​ണം. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.mgu.ac.in.