University News
സഹകരണ ബാങ്കുകളിൽ 39 ഒഴിവുകൾ
സം​​​​സ്ഥാ​​​​ന​​​​ത്തെ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കു​​​​ക​​​ളി​​​​ൽ സി​​​​സ്റ്റം അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ, ഡേ​​​​റ്റാ എ​​​​ൻ​​​​ട്രി ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ 39 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് സ​​​​ഹ​​​​ക​​​​ര​​​​ണ സ​​​​ർ​​​​വീ​​​​സ് പ​​​​രീ​​​​ക്ഷാ ബോ​​​​ർ​​​​ഡ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഫെ​​​​ബ്രു​​​​വ​​​​രി 16.

സി​​​​സ്റ്റം അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ

യോ​​​​ഗ്യ​​​​ത: ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള ബി​​​​ടെ​​​​ക് ബി​​​​രു​​​​ദം/ കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്/ എം​​​​സി​​​​എ. സാ​​​​ന്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ സി​​​​സ്റ്റം അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ ജോ​​​​ലി ചെ​​​​യ്തു ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.

ഡേ​​​​റ്റാ എ​​​​ൻ​​​​ട്രി ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ‌

യോ​​​​ഗ്യ​​​​ത: അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ബി​​​​രു​​​​ദം. ഡേ​​​​റ്റാ എ​​​​ൻ​​​​ട്രി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റും ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.cs ebkerala.org എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ന്‍റെ മാ​​​​തൃ​​​​ക ല​​​​ഭി​​​​ക്കും. യോ​​​​ഗ്യ​​​​ത​​​​ക​​​​ൾ തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ പ​​​​ക​​​​ർ​​​​പ്പു സ​​​​ഹി​​​​തം അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക. വി​​​​ലാ​​​​സം: സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ഹ​​​​ക​​​​ര​​​​ണ സ​​​​ർ​​​​വീ​​​​സ് പ​​​​രീ​​​​ക്ഷാ ബോ​​​​ർ​​​​ഡ്, കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് ബി​​​​ൽ​​​​ഡിം​​​​ഗ്, ഓ​​​​വ​​​​ർ​​​​ബ്രി​​​​ഡ്ജ്, ജ​​​​ന​​​​റ​​​​ൽ പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സ്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 695001.
More News