University News
മോ​ഹ​ൻ​ലാ​ലി​നും പി.​ടി. ഉ​ഷ​യ്ക്കും ഡി​ലി​റ്റ്: കാ​ന്പ​സി​ലെ ഓ​ഫീ​സു​ക​ൾ​ക്ക് 29ന് ​ഉ​ച്ച​വ​രെ അ​വ​ധി
‌ച​ല​ച്ചി​ത്ര താ​രം മോ​ഹ​ൻ​ലാ​ൽ, കാ​യി​ക താ​രം പി.​ടി. ഉ​ഷ എ​ന്നി​വ​ർ​ക്ക് ഡി​ലി​റ്റ് സ​മ്മാ​നി​ക്കു​ന്ന​തി​നാ​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ അ​ധ്യാ​പ​ക​ർ​ക്കും അ​ധ്യാ​പ​കേ​ത​ര ജീ​വ​ന​ക്കാ​ർ​ക്കും 29ന് ​ഉ​ച്ച​വ​രെ അ​വ​ധി​യാ​യി​രി​ക്കും. അ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ ​ദി​വ​സം വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കാ​ന്പ​സി​ലെ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. കാ​ന്പ​സി​ലെ പ​ഠ​ന​വ​കു​പ്പു​ക​ൾ​ക്ക് അ​ന്ന് അ​ക്ക​ഡേ​മി​ക് അ​വ​ധി​യാ​യി​രി​ക്കും. സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ബ്ര​റി​യും ഉ​ച്ച​വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​ല്ല.

റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം

സ്വാ​ശ്ര​യ എം​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സി​ന് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ഫെ​ബ്രു​വ​രി 26. വി​ര​മി​ച്ച 65 വ​യ​സി​ൽ താ​ഴെ​യു​ള്ള അ​ധ്യാ​പ​ക​ർ​ക്കും അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ www.universityofcalicut.info എ​ന്ന വെ​ബ്സൈ​റ്റി​ൽ.

യു​ജി ആ​റാം സെ​മ​സ്റ്റ​ർ പു​നഃ​പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ 2014, 2015 വ​ർ​ഷ​ങ്ങ​ളി​ൽ ബി​എ, ബി​കോം, ബി​എ​സ് സി ​മാ​ത്‌​സ്, ബി​ബി‌​എ (സി​യു​സി​ബി​സി​എ​സ്എ​സ്) കോ​ഴ്സു​ക​ൾ​ക്ക് ചേ​ർ​ന്ന് ഒ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ എ​ഴു​തി​യ ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ർ​ക്ക് എ​സ്ഡി​ഇ വ​ഴി ആ​റാം സെ​മ​സ്റ്റ​റി​ൽ പ​ഠ​നം തു​ട​രാം. ഓ​ണ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നൂ​റ് രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി ഒ​ന്പ​ത് വ​രെ നീ​ട്ടി. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​ഞ്ഞ രേ​ഖ​ക​ൾ സ​ഹി​തം ഡ​യ​റ​ക്ട​ർ, സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ഫെ​ബ്രു​വ​രി 13ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407356, 2400288.

പ​രീ​ക്ഷ

എം​സി​എ അ​ഞ്ചാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഫെ​ബ്രു​വ​രി 14ന് ​ആ​രം​ഭി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം‌​എ​സ് സി ​ഹെ​ൽ​ത്ത് ആ​ന്‍റ് യോ​ഗ തെ​റാ​പ്പി റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഫെ​ബ്രു​വ​രി 14ന് ​ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഫെ​ബ്രു​വ​രി 16ന് ​ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക്, പാ​ർ​ട്ട്ടൈം ബി​ടെ​ക് (09 സ്കീം, 14 ​സ്കീം) ഏ​പ്രി​ൽ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി 14 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ന്‍റ് ടെ​ക്നോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി ഒ​ന്പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് ജൂ​ലൈ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി 12 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ എം​എ മ​ല​യാ​ളം റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് (നോ​ണ്‍ സെ​മ​സ്റ്റ​ർ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.


ബി​കോം, ബി​ബി​എ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി‌​കോം, ബി‌​ബി​എ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2016 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.