University News
മൂ​ല്യ​നി​ർ​ണ​യം 31 വ​രെ നീ​ട്ടി
2017 ജൂ​ണ്‍/​ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ല്, ര​ണ്ട് സെ​മ​സ്റ്റ​റു​ക​ളു​ടെ​യും 2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​റി​ന്‍റേ​യും (ബി​എ/​ബി​എ​സ്‌​സി/​ബി​കോം​സി​ബി​സി​എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് കോ​ഴ്സു​ക​ൾ) ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന എ​ല്ലാ ആ​ർ​ട്ട്സ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലേ​യും, യു​ഐ​ടി കേ​ന്ദ്ര​ങ്ങ​ളി​ലെ​യും റ​ഗു​ല​ർ ക്ലാ​സു​ക​ൾ 25വ​രെ റ​ദ്ദ് ചെ​യ്തി​രു​ന്ന​ത് 31വ​രെ ദീ​ർ​ഘി​പ്പി​ച്ചു. എ​ല്ലാ അ​ധ്യാ​പ​ക​രും ജ​നു​വ​രി 31 വ​രെ മൂ​ല്യ​നി​ർ​ണ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ തു​ട​ര​ണം.

ബി​ആ​ർ​ക്ക് സ​പ്ലി​മെ​ന്‍റ​റി ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ ക​ന്പൈ​ൻ​ഡ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ, നാ​ലാം സെ​മ​സ്റ്റ​ർ, ആ​റാം സെ​മ​സ്റ്റ​ർ, എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് ഡി​ഗ്രി (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ടെ​ക് ടൈം​ടേ​ബി​ൾ

ഫെ​ബ്രു​വ​രി എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പി.​ജി. ഡി​പ്ലോ​മ ഇ​ൻ ബ​യോ​ഡൈ​വേ​ഴ്സി​റ്റി ക​ണ്‍​സ​ർ​വേ​ഷ​ൻ പ​രീ​ക്ഷ

ബോ​ട്ട​ണി വി​ഭാ​ഗം ന​ട​ത്തു​ന്ന പി.​ജി. ഡി​പ്ലോ​മ ഇ​ൻ ബ​യോ​ഡൈ​വേ​ഴ്സി​റ്റി ക​ണ്‍​സ​ർ​വേ​ഷ​ൻ കോ​ഴ്സി​ന്‍റെ ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ (50 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി മൂ​ന്ന്, 125 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി അ​ഞ്ച്) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന തീ​യ​തി ഫെ​ബ്രു​വ​രി 12.

എം​എ​ഡ് പ്രാ​ക്ടി​ക്ക​ൽ

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് സ്പെ​ഷ​ൽ (എം​ആ​ർ/​ഐ​ഡി) ഡി​ഗ്രി (ദ്വി​വ​ത്സ​ര പ്രോ​ഗ്രാം 2015 സ്കീം 201618 ​ബാ​ച്ച് ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും, ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (എം​ആ​ർ) ഡി​ഗ്രി (ഏ​ക​വ​ത്സ​ര പ​രി​പാ​ടി സ​പ്ലി​മെ​ന്‍റ​റി 2013 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​ന് ചേ​ർ​ത്ത​ല കെ​വി​എം കോ​ള​ജ് ഓ​ഫ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​കോം ഫ​ലം

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​കോം (ആ​ന്വ​ൽ സ്കീം) ​പ​രീ​ക്ഷ​യു​ടെ പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഫെ​ബ്രു​വ​രി 24 വ​രെ അ​പേ​ക്ഷി​ക്കാം.

കാ​ഷ് കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കി​ല്ല

ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ഷ് കൗ​ണ്ട​ർ 27ന് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​ല്ല.

ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (ബി​എ​ച്ച്എം) (2014 സ്കീം ​റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി, 2011 & 2006 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഭേ​ദ​ഗ​തി വ​രു​ത്തി​യ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി 15 വ​രെ അ​പേ​ക്ഷി​ക്കാം.

ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടൈം​ടേ​ബി​ൾ

ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (ബി​എ​ച്ച്എം) അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ(2014 സ്കീം ​റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി, 2011 & 2006 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഫെ​ബ്രു​വ​രി ആ​റി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.