University News
ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​പി പ​രീ​ക്ഷ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​പി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2017 പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 16 ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ​യും 150 രൂ​പ പി​ഴ​സ​ഹി​തം ഫെ​ബ്രു​വ​രി അ​ഞ്ചു വ​രെ​യും സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ടു​ക​ൾ, ച​ലാ​ൻ, എ​പി​സി സ​ഹി​തം ഫെ​ബ്രു​വ​രി ആ​റി​ന് ത​ന്നെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​ബി​എ പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), ജ​നു​വ​രി 2017 (2015 അ​ഡ്മി​ഷ​ൻ​മാ​ലി​ക് ദി​നാ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മ​ന്‍റ് സ്റ്റ​ഡീ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


വാ​ചാ​പ​രീ​ക്ഷ റ​ദ്ദാക്കി

നാളെ ​രാ​വി​ലെ 9.30ന് ​ത​ല​ശേ​രി പാ​ല​യാ​ട് കാ​ന്പ​സി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റ​ഡീ​സ് ഇ​ൻ ഇം​ഗ്ലീ​ഷി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച​താ​യി അ​റി​യി​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ഇം​ഗ്ലീ​ഷ് ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ജൂ​ണ്‍ 2016 വാ​ചാ​പ​രീ​ക്ഷ റ​ദ്ദാക്കി.

ബി​ടെ​ക് പ​രീ​ക്ഷാ​ഹാ​ൾ​ടി​ക്ക​റ്റ്

31ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി, ഏ​പ്രി​ൽ 2017 (മേ​ഴ്സി ചാ​ൻ​സ്​സ​പ്ലി​മെ​ന്‍റ​റി പാ​ർ​ട് ടൈം ​ഉ​ൾ​പ്പെ​ടെ 2006നും ​അ​തി​ന് മു​ന്പുമുള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ ക​ണ്ണൂ​ർ ഗ​വ. കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ല​ഭ്യ​മാ​ണ്.

സ​ർ​വ​ക​ലാ​ശാ​ല എ​ൻ​സി​സി അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മി​ക​ച്ച എ​ൻ​സി​സി യൂ​ണി​റ്റി​നും ഓ​ഫീ​സ​ർ​ക്കും കേ​ഡ​റ്റി​നു​മു​ള്ള അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. താ​വ​ക്ക​ര​യി​ലെ യൂണി​വേ​ഴ്സി​റ്റി ആ​സ്ഥാ​ന​ത്ത് ചെ​റു​ശേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ചടങ്ങിൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. എ​ൻ​സി​സി പ​യ്യ​ന്നൂ​ർ ബ​റ്റാ​ലി​യ​നി​ലെ ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജ് യൂ​ണി​റ്റ് മി​ക​ച്ച യൂ​ണി​റ്റി​നും ഡോ.​സി.​പി സ​തീ​ഷ് മി​ക​ച്ച എ​ൻ​സി​സി ഓ​ഫീ​സ​ർ​ക്കും കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജി​ലെ റ​ജീ​ഷ് മി​ക​ച്ച കേ​ഡ​റ്റി​നു​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും ഫ​ല​ക​വും ഏ​റ്റു​വാ​ങ്ങി. ര​ജി​സ്ട്രാ​ർ ഡോ.​ബാ​ല​ച​ന്ദ്ര​ൻ കീ​ഴോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ ക്ഷേ​മ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ പ​ത്മ​നാ​ഭ​ൻ​ കാ​വു​മ്പാ​യി, ഡോ.​ശി​വ​ദാ​സ​ൻ തി​രു​മം​ഗ​ലം, കേ​ണ​ൽ പി.​പി. ദാ​മോ​ദ​ര​ൻ, ദി​ലീ​പ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ കോ​ള​ജു​ക​ളി​ലെ കു​ട്ടി​ക​ൾ അ​ണി​നി​ര​ന്ന ഗാ​ന​മേ​ള​യു​മു​ണ്ടാ​യിരുന്നു.

സം​വാ​ദം 31ന്

​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന കെ.​ച​ന്ദ്രി​ക​എ​ന്ന വി​ദ്യാ​ർ​ഥി​നി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം 31ന് ​രാ​വി​ലെ 10.30 ന് ​ധ​ർ​മ​ശാ​ല​യി​ലെ സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും.