Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സെ​​ന​​റ്റ് യോ​​ഗം
മാ​​ർ​​ച്ച് 16, 17 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന സെ​​ന​​റ്റ് യോ​​ഗ​​ത്തി​​ൽ ചോ​​ദ്യ​​ങ്ങ​​ളും പ്ര​​മേ​​യ​​ങ്ങ​​ളും അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ താ​​ല്പ​​ര്യ​​മു​​ള്ള സെ​​ന​​റ്റ് അം​​ഗ​​ങ്ങ​​ൾ​​ക്ക് ചോ​​ദ്യ​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന​​തീ​​യ​​തി ഫെ​​ബ്രു​​വ​​രി 12. പ്ര​​മേ​​യ​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ഫെ​​ബ്രു​​വ​​രി 15.

ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു

കാ​​യി​​ക പ​​ഠ​​ന വി​​ഭാ​​ഗം യൂ​​ണി​​വേ​​ഴ്സി​​റ്റി സ്റ്റേ​​ഡി​​യ​​ത്തി​​ലെ ജി.​​വി രാ​​ജ പ​​വി​​ലി​​യ​​നി​​ൽ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി സം​​ഘ​​ടി​​പ്പി​​ച്ചു വ​​രു​​ന്ന പ്ര​​തി​​മാ​​സ യോ​​ഗ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യു​​ടെ ഫെ​​ബ്രു​​വ​​രി മാ​​സ​​ത്തെ ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു. ക്ലാ​​സു​​ക​​ൾ ഫെ​​ബ്രു​​വ​​രി ഒ​​ന്നി​ന് ആ​​രം​​ഭി​​ക്കും.
രാ​​വി​​ലേ​​യും വൈ​​കു​​ന്നേ​​ര​​വും ഓ​​രോ ബാ​​ച്ചു​​ക​​ൾ ഉ​​ണ്ടാ​​കും. പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള അ​​പേ​​ക്ഷാ​​ഫോം ജി.​​വി. രാ​​ജ പ​​വ​​ലി​​യ​​നി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കാ​​യി​​ക പ​​ഠ​​ന വി​​ഭാ​​ഗം ഓ​​ഫീ​​സി​​ൽ ല​​ഭി​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കു ബ​​ന്ധ​​പ്പെ​​ടേ​​ണ്ട ഫോ​​ണ്‍ ന​​ന്പ​​റു​​ക​​ൾ : 04712306485/ 89215 07832.

പി​​ജി ഡി​​പ്ലോ​​മ

മ​​നഃ​ശാ​​സ്ത്ര​​വി​​ഭാ​​ഗ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സെ​​ന്‍റ​​ർ ഫോ​​ർ ജെ​​റി​​യാ​​ട്രി​​ക് സ്റ്റ​​ഡീ​​സി​​ൽ തു​​ട​​ങ്ങു​​ന്ന പിജി ഡി​​പ്ലോ​​മ കോ​​ഴ്സി​​ന് (പി​​ജി​​ഡി​​ജി​​സി) അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള തീ​​യ​​തി ഫെ​​ബ്രു​​വ​​രി 15 വ​​രെ നീ​​ട്ടി. അ​​പേ​​ക്ഷാ​​ഫോ​മി​നും വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക. ഫോ​​ണ്‍: 9447221421.

ബി​​ടെ​​ക് ടൈം​​ടേ​​ബി​​ൾ

ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ത്തു​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് റ​​ഗു​​ല​​ർ (2008 സ്കീം) ​​കോ​​ഴ്സ് കോ​​ഡി​​ൽ വ​​രു​​ന്ന ബി​​ടെ​​ക് പാ​​ർ​​ട്ട്​​ടൈം റീ​​സ്ട്ര​​ക്ച്ചേ​​ർ​​ഡ് (2008 സ്കീം) ​​അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യു​​ടേ​​യും മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യു​​ടേ​​യും ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ .

എം​​എ​​സ്‌​​സി ഫ​​ലം

2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ബോ​​ട്ട​​ണി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​എ​​സ്‌​​സി പ്രാ​​ക്ടി​​ക്ക​​ൽ

ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​എ​​സ്‌​​സി പോ​​ളി​​മ​​ർ കെ​​മി​​സ്ട്രി, സൈ​​ക്കോ​​ള​​ജി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഫെ​​ബ്രു​​വ​​രി അ​​ഞ്ച് മു​​ത​​ൽ അ​​ത​​തു കോ​​ള​​ജി​​ൽ ന​​ട​​ത്തും.

എം​​എ ഫ​​ലം

വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സ കേ​​ന്ദ്രം 2017 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ എം​​എ ഇം​​ഗ്ലീ​​ഷ് സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

എം​​ഫി​​ൽ ഫ​​ലം

2017 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ത്തി​​യ എം​​ഫി​​ൽ റെ​​ഗു​​ല​​ർ (20162017 ബാ​​ച്ച് തി​​രു​​വ​​ന​​ന്ത​​പു​​രം യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ്) സു​​വോ​​ള​​ജി, കെ​​മി​​സ്ട്രി പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.
കാ​​ര്യ​​വ​​ട്ട​​ത്തു​​ള്ള ഹി​​സ്റ്റ​​റി പ​​ഠ​​ന​​വ​​കു​​പ്പ് 2017 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ത്തി​​യ എം​​ഫി​​ൽ ഹി​​സ്റ്റ​​റി സ​​പ്ലി​​മെ​​ന്‍റ​​റി (199899 ബാ​​ച്ച്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​കോം ഫ​​ലം

2016 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​കോം 2015 അ​​ഡ്മി​​ഷ​​ൻ (ഇം​​പ്രൂ​​വ്മെ​​ന്‍റ്) 2016 അ​​ഡ്മി​​ഷ​​ൻ (റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും അ​​പേ​​ക്ഷി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ഫെ​​ബ്രു​​വ​​രി 28.
ക​​ര​​ട് മാ​​ർ​​ക്ക് ലി​​സ്റ്റ് വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

തീ​​യ​​തി നീ​​ട്ടി

സി​​ബി​​സി​​എ​​സ്എ​​സ് (ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ്) മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ/​​ബി​​എ​​സ്‌​​സി/​​ബി​​കോം ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ സി.​​ഇ മാ​​ർ​​ക്കു​​ക​​ൾ അ​​പ്‌​​ലോ​​ഡ് ചെ​​യ്യേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ഫെ​​ബ്രു​​വ​​രി ഒ​​ൻ​​പ​​തു​​വ​​രെ നീ​​ട്ടി.



ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് 25ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും
ര​​​​ണ്ടാം​​ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ ടൈം​ടേ​ബി​ൾ
അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് പ​രീ​ക്ഷാ ഫ​ലം
ബി​എ മ്യൂ​സി​ക് ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2018
ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റ​ണം
തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സി​ന് സീ​റ്റു​ക​ൾ ഒ​ഴി​വ്
സി​​ൻ​​ഡി​​ക്ക​​റ്റി​​ലേ​​ക്ക് നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്തു
ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി പ​രീ​ക്ഷാ​ഫ​ലം
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് - സി​ബി​സി​എ​സ്എ​സ്-​ബി​ബി​എ
കെ​മാ​റ്റ് കേ​ര​ള (എം​ബി​എ പ്ര​വേ​ശ​ന പ​രീ​ക്ഷ) ജൂ​ലൈ എ​ട്ടി​ലേ​ക്കു മാ​റ്റി
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ എ​സ്എ​ൽ​പി പ​രീ​ക്ഷ
നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് സ​പ്ലി​മെ​ന്‍റ​റി ഫ​ലം
ബി​എ മ്യൂ​സി​ക് ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം
എം​എ ആ​ർ​ക്കി​യോ​ള​ജി പ​രീ​ക്ഷാ​ഫ​ലം
തോ​ന്ന​യ്ക്ക​ൽ, ശ്രീ ​സ​ത്യ​സാ​യ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2018; ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ എ​ട്ടി​ന് അ​വ​സാ​നി​ക്കും
ബി​സി​എ പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.