University News
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റം
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (സി​ബി​സി​എ​സ് 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, സി​ബി​സി​എ​സ്എ​സ് 2013 മു​ത​ൽ 2016 വ​രെ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി, ഇം​പ്രൂ​വ്മെ​ന്‍​റ്) പ​രീ​ക്ഷ​ക​ൾ പു​തു​ക്കി നി​ശ്ച​യി​ച്ചു. ഫെ​ബ്രു​വ​രി ര​ണ്ടി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി ഒ​ന്പ​തി​നും അ​ഞ്ചാം തീ​യ​തി​യി​ലെ പ​രീ​ക്ഷ​ക​ൾ 12നും ​ഒ​ന്പ​തി​ന് നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ 16നും 16​ലെ പ​രീ​ക്ഷ 17നും ​ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

എം​ഫി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ, ഇ​ന്‍​റ​ർ​വ്യൂ

സ്കൂ​ൾ ഓ​ഫ് ഇ​ന്‍​റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സി​ൽ 201718 വ​ർ​ഷം എം​ഫി​ൽ കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ഫെ​ബ്രു​വ​രി എ​ട്ടി​ന് രാ​വി​ലെ 11നും ​ഇ​ന്‍​റ​ർ​വ്യൂ ഒ​ന്പ​തി​ന് രാ​വി​ലെ 10നും ​സ്കൂ​ൾ ഓ​ഫ് ഇ​ന്‍​റ​ർ​നാ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സി​ൽ ന​ട​ത്തും.

എ​ൽ​എ​ൽ​ബി പ​രീ​ക്ഷ മാ​റ്റി

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ ഫെ​ബ്രു​വ​രി മൂ​ന്നി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (നാ​ല് പി​എം മു​ത​ൽ ഒ​ന്പ​തു പി​എം) പ​രീ​ക്ഷ ഫെ​ബ്രു​വ​രി 14ന് ​ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബോ​ട്ട​ണി (സി​എ​സ്എ​സ്. റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍​റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ ഫെ​ബ്രു​വ​രി ആ​റി​ന് ആ​രം​ഭി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രീ​ക്ഷാ​ബോ​ർ​ഡ് യോ​ഗം ഫെ​ബ്രു​വ​രി ര​ണ്ടി​ന് രാ​വി​ലെ 11നു ​സ​ർ​വ​ക​ലാ​ശാ​ലാ സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷാ​ഭ​വ​നി​ലെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

2017 ജ​നു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഫി​സി​ക്സ് (പി​ജി സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി 12 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍​റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.

ഇ​ന്‍​റ​ർ​വ്യൂ മാ​റ്റി

കോ​ട്ട​യം: ത​ല​പ്പാ​ടി അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ലാ ബ​യോ​മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ഫെ​ബ്രു​വ​രി മൂ​ന്നി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ്രോ​ജ​ക്ട് ഫെ​ലോ (സൈ​ക്കോ​ള​ജി, മോ​ളി​ക്കു​ലാ​ർ സെ​ൽ ബ​യോ​ള​ജി) ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള വാ​ക്ക് ഇ​ൻ ഇ​ന്‍​റ​ർ​വ്യൂ ഫെ​ബ്രു​വ​രി ഏ​ഴി​ന് രാ​വി​ലെ 10.30ന് ​ന​ട​ത്തു​ന്ന​തി​നാ​യി മാ​റ്റി​വ​ച്ചു.