University News
ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ൻ സ​ർ​വേ
കേ​ന്ദ്ര​മാ​ന​വ വി​ക​സ​ന മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന 201718 ലെ ​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ​ർ​വേ​യ്ക്ക് വേ​ണ്ടി​യു​ള്ള വി​വ​ര​ങ്ങ​ൾ എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും, യു​ഐ​ടി, ബി​എ​ഡ് സെ​ന്‍റ​റു​ക​ളും മാ​ർ​ച്ച് നാ​ലി​ന് മു​ൻ​പാ​യി www.aishe.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.​സ​ർ​വ​ക​ലാ​ശാ​ല നോ​ഡ​ൽ ഓ​ഫീ​സ​റു​ടെ ഫോ​ണ്‍ ന​ന്പ​ർ: 9447310097.

ബി​എ​ച്ച്എം ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (ബി​എ​ച്ച്എം) (2011 സ്കീം ​റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് ര​ണ്ട്.

ബി​പി​ടി ഫ​ലം

2017 മേ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​പി​ടി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഫെ​ബ്രു​വ​രി 15വ​രെ അ​പേ​ക്ഷി​ക്കാം.

ബി​ടെ​ക് ടൈം​ടേ​ബി​ൾ

ഫെ​ബ്രു​വ​രി 14ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.