University News
പ​രീ​ക്ഷ
എം​എ​ച്ച്എ ഒ​ന്നാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 20നും, ​മൂ​ന്നാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 19നും ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ പോ​സ്റ്റ് അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 12 വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​കോം, ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2017 പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 22, 23 തി​യ​തി​ക​ളി​ൽ ന​ട​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ യു​ജി, പി​ജി റ​ഗു​ല​ർ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. യു​ജി, പി​ജി ഗ​സ്റ്റ്, സ്വാ​ശ്ര​യ വി​ഭാ​ഗം, വി​ര​മി​ച്ച് പ​ഠി​പ്പി​ക്കു​ന്ന​വ​ർ, മ​റ്റേ​തെ​ങ്കി​ലും വി​ഭാ​ഗം ഉ​ണ്ടെ​ങ്കി​ൽ അ​വ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്.

ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ: ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​കോം, ബി​ബി​എ, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് സൂ​പ്പ​ർ ഫൈ​നോ​ടെ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

പി​എ​ച്ച്ഡി പി​ക്യു​ഇ പ​രീ​ക്ഷാ അ​പേ​ക്ഷ

പി​എ​ച്ച്ഡി പ്രി​ലി​മി​ന​റി ക്വാ​ളി​ഫൈം​ഗ്, കോ​ഴ്സ് വ​ർ​ക്ക് (പി​ക്യു​ഇ) പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ പി​ഴ​കൂ​ടാ​തെ 14 വ​രെ​യും പി​ഴ​യോ​ടെ 19 വ​രെ​യും ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റി​സ​ർ​ച്ചി​ൽ സ്വീ​ക​രി​ക്കും. വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, ച​ലാ​ൻ, ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ഡ​യ​റ​ക്ട​ർ, ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റി​സ​ർ​ച്ച്, ടാ​ഗോ​ർ നി​കേ​ത​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റ് എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. പ​രീ​ക്ഷ പേ​പ്പ​ർ ഒ​ന്ന് മാ​ർ​ച്ച് അ​ഞ്ചി​നും, പേ​പ്പ​ർ ര​ണ്ട് മാ​ർ​ച്ച് ആ​റി​നും അ​ത​ത് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും.
More News