University News
പ​രീ​ക്ഷാ അ​പേ​ക്ഷ
2018 മാ​ർ​ച്ച് പ​തി​ന​ഞ്ചു മു​ത​ലാ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​പി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 ആ​ൻ​ഡ് 2012 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ഈ​മാ​സം അ​ഞ്ചു മു​ത​ൽ പ​തി​നാ​ലു വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 105 രൂ​പ ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി 17 വ​രെ​യും, 315 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി 20 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​ഡി ഹോ​മി​യോ​പ്പ​തി പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി പ​ത്തി​ന​കം അ​പേ​ക്ഷി​ക്ക​ണം.

പ​രീ​ക്ഷാ തി​സീ​സ് തീ​യ​തി

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന മെ​ഡി​ക്ക​ൽ പി​ജി ഡി​ഗ്രി (എം ​ഡി/​എം​എ​സ്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ തി​സീ​സ് 3150 രൂ​പ ഫീ​സ് സ​ഹി​തം ഏ​പ്രി​ൽ മു​പ്പ​തി​ന​കം സ​മ​ർ​പ്പി​ക്ക​ണം. 5250 രൂ​പ ഫൈ​നോ​ടു​കൂ​ടി മേ​യ് പ​തി​ന​ഞ്ചു വ​രെ​യും തീ​സീ​സ് സ​മ​ർ​പ്പി​ക്കാം.

തി​യ​റി പ​രീ​ക്ഷാ തി​യ​തി

2018 ഫെ​ബ്രു​വ​രി 28 മു​ത​ലാ​രം​ഭി​ക്കു​ന്ന നാ​ലാം വ​ർ​ഷ ബി​പി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി

അ​ഞ്ചു മ​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ഫാം ​ഡി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News