University News
ബി​എ എ​ൽ​എ​ൽ​ബി/ ബി​കോം എ​ൽ​എ​ൽ​ബി/ ബി​ബി​എ എ​ൽ​എ​ൽ​ബി ടൈം​ടേ​ബി​ൾ
19 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ഇ​ൻ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/ ബി​കോം എ​ൽ​എ​ൽ​ബി/ ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സ് ഫ​ലം

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സി​ന്‍റെ ന​വം​ബ​റി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​സ്.​എ​ച്ച്. ആ​തി​ര ച​ന്ദ്ര​ൻ ഒ​ന്നാം റാ​ങ്ക് നേ​ടി.

ബി​പി​എ ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബി​പി​എ ഡി​ഗ്രി മേ​ഴ്സി ചാ​ൻ​സ് (ആ​ന്വ​ൽ സ്കീം) ​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി​എ​ഫ്എ ടൈം​ടേ​ബി​ൾ

മാ​ർ​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബാ​ച്ച്ല​ർ ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ് (ബി​എ​ഫ്എ) (പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സ്ക​ൾ​പ്ച്ച​ർ), മാ​ർ​ച്ച് 14 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബാ​ച്ച്ല​ർ ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ് (ബി​എ​ഫ്എ) (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .

എം​ഫി​ൽ ഫ​ലം

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ 20162017 ബാ​ച്ച് (സി​എ​സ്എ​സ്) എം​ഫി​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം​എ ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ജൂ​ലൈ​യി​ൽ ന​ട​ത്തി​യ പ്രീ​വി​യ​സ്/​ഫൈ​ന​ൽ എം​എ മ​ല​യാ​ളം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ​ബോ​ഡി മീ​റ്റിം​ഗ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന വി​ഭാ​ഗം അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ​ബോ​ഡി മീ​റ്റിം​ഗ് അ​ഞ്ചി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന വ​കു​പ്പി​ൽ ചേ​രും. എ​ല്ലാ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​റി​യി​ക്കു​ന്നു.

ബി​ടെ​ക് ഫ​ലം

2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട്ടൈം റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ