University News
എം​ഫി​ൽ വൈ​വാ​വോ​സി
സ്കൂ​ൾ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സി​ലെ 201516 എം​ഫി​ൽ ബാ​ച്ചി​ന്‍റെ വൈ​വാ​വോ​സി 15ന് ​രാ​വി​ലെ 10.30ന് ​ന​ട​ത്തും. ഡി​സ​ർ​ട്ടേ​ഷ​ൻ 14 വ​രെ സ​മ​ർ​പ്പി​ക്കാം.

എം​ഫി​ൽ അ​ഭി​മു​ഖം

സ്കൂ​ൾ ഓ​ഫ് പ്യു​വ​ർ ആ​ൻ​ഡ് അ​പ്ലൈ​ഡ് ഫി​സി​ക്സി​ൽ എം​ഫി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള അ​ഭി​മു​ഖം എ​ട്ടി​ന് രാ​വി​ലെ 10 മു​ത​ൽ പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തും. അ​പേ​ക്ഷ​ക​ർ ബ​ന്ധ​പ്പെ​ട്ട അ​സ​ൽ രേ​ഖ​ക​ളും ഹാ​ൾ ടി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് (റ​ഗു​ല​ർ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ചെ​ണ്ട, മ​ദ്ദ​ളം (റ​ഗു​ല​ർ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. തൃ​പ്പൂ​ണി​ത്ത​റ ആ​ർ​എ​ൽ​വി കോ​ള​ജി​ലെ ഹ​രീ​ഷ് പി. ​ചെ​ണ്ട​യി​ൽ ഒ​ന്നാം സ്ഥാ​ന​വും, എം.​ആ​ർ. വി​നീ​ത്, സു​ദേ​വ് വ​ർ​മ്മ എ​ന്നി​വ​ർ മ​ദ്ദ​ള​ത്തി​ൽ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​വും നേ​ടി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 14 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബ​യോ​ടെ​ക്നോ​ള​ജി (റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 15 വ​രെ അ​പേ​ക്ഷി​ക്കാം.

ക​ന്പ്യൂ​ട്ട​ർ ലാ​ബ് ഇ​ൻ ചാ​ർ​ജ് വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ന്പ്യൂ​ട്ട​ർ ലാ​ബ് ഇ​ൻ ചാ​ർ​ജ് ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി ആ​റി​നു സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്തു വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.mgu.ac.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.