University News
ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ
ഒ​ന്നാം സെ​മ​സ്റ്റ​ർ എം ​എ​സ്‌സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) ഒ​ക്ടോ​ബ​ർ 2017, മൂ​ന്നാം സെമസ്റ്റർ എംഎ​സ്‌സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) ന​വംബ​ർ 2017 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം എ​ട്ട്, ഏ​ഴ് , തീ‍​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. പ്ര​സ്തു​ത പ​രീ​ക്ഷ​യ്ക്ക് മാ​ന​ന്ത​വാ​ടി മേ​രിമാ​താ കോ​ള​ജി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഒ​ൻ​പ​ത്, എ​ട്ട്, തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം ​എ​സ്‌സി ​കെ​മി​സ്ട്രി, ഫി​സി​ക്സ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എംഎ​സ്‌സി ​കെ​മി​സ്ട്രി (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ​സ്) (സി​സി​എ​സ്എ​സ്​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2017 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ അ​ഞ്ച്. ആ​റ് തീ​യ​തി​ക​ളി​ലും ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​ഫി​സി​ക്സ് (അ​ഡ്വാ​ൻ​സ്ഡ് മെ​റ്റീ​രി​യ​ൽ​സ്) (സി​സി​എ​സ്എ​സ് റ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2017 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 16, 17 തീ​യ​തി​ക​ളി​ലും അ​ത​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ന​ട​ക്കും.