അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള തളാപ്പ് ഹൃദയാരാം കമ്യൂണിറ്റി കോളജ് ഓഫ് കൗണ്‍സലിംഗിലും തങ്കയം ഫാപ്പിൻസ് കമ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയർ മാനേജ്മെന്റിലും 201819 വർഷത്തിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗണ്‍സലിംഗ് സൈക്കോളജി (പിജിഡിസിപി പാർട്ട് ടൈം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 15.
ഫോണ്‍: തളാപ്പ് 04972708001, 9496618759. തങ്കയം 04672211535, 9447051039.