University News
എ​ൽ​എ​ൽ​എം, ബി​ടെ​ക് പ​രീ​ക്ഷ​ക​ളി​ൽ മാ​റ്റം
അ​ഞ്ച്, ഏ​ഴ് തീയ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന എ​ൽഎ​ൽഎം ഒ​ന്നാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ യ​ഥാ​ക്ര​മം ‌16, 19 തി​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി.

ഏ​ഴ്, ഒ​ന്പ​ത് തീയ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ബി​ടെ​ക് മൂ​ന്നാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് (2014 സ്കീം ​മാ​ത്രം) പ​രീ​ക്ഷ യ​ഥാ​ക്ര​മം 23, 26 തീയ​തി​ക​ളി​ലേ​ക്ക് മാ​റ്റി. ബി​ടെ​ക് 2009 സ്കീം ​ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​ർ നി​യ​മ​നം

എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സ് പ​ഠ​ന​വ​കു​പ്പി​ൽ (സ്വാ​ശ്ര​യം) അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീയ​തി 28. പ്രാ​യ​പ​രി​ധി 65 വ​യ​സ്. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന

എ​ൻജിനിയ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻജിനിയ​ർ (സി​വി​ൽ) ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ൽ ജ​നു​വ​രി 17ലെ ​വി​ജ്ഞാ​പ​ന​പ്ര​കാ​രം യോ​ഗ്യ​രാ​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ഒ​ന്പ​തി​ന് രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വിശദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407106.

പ​രീ​ക്ഷ

എ​ൽ​എ​ൽ​ബി (2008 സ്കീം, 2008 ​മു​ത​ൽ പ്ര​വേ​ശ​നം) ആ​റാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) സ​പ്ലി​മെ​ന്‍റ​റി, ര​ണ്ടാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 21ന് ​ആ​രം​ഭി​ക്കും.
എ​ൽ​എ​ൽ​ബി (2008 സ്കീം, 2008 ​മു​ത​ൽ പ്ര​വേ​ശ​നം) ര​ണ്ടാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​ർ​ച്ച് അ​ഞ്ചി​ന് ആ​രം​ഭി​ക്കും.
More News