എംഎ ഹിസ്റ്ററി വാചാ പരീക്ഷ
രണ്ടാം വർഷ എംഎ ഹിസ്റ്ററി (വിദൂര വിദ്യാഭ്യാസം) ഡിഗ്രി (റഗുലർ,സപ്ലിമെന്ററി,ഇംപ്രൂവ്മെന്റ് ജൂണ്‍ 2017) വാചാ പരീക്ഷ എട്ടിന് താവക്കര സർവകലാശാലാ ആസ്ഥാനത്ത് നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
ഒന്നാം സെമസ്റ്റർ എംബിഎ പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എംബിഎ (റഗുലർ, സപ്ലിമെന്ററി), ജനുവരി 2017 (മാലിക് ദിനാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.