University News
സ്ത്രീ​ക​ൾ​ക്കാ​യി കേ​ക്ക് നി​ർ​മ്മാ​ണ പ​രി​ശീ​ല​നം
ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് വ​കു​പ്പി​ൽ വി​വി​ധ ത​രം കേ​ക്കു​ക​ൾ, ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ൾ, ഫ്രൂ​ട്ട്സ് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ പ്രി​സ​ർ​വേ​ഷ​ൻ​സ്, അ​ച്ചാ​റു​ക​ൾ, പാ​യ​സ​ങ്ങ​ൾ (പ​ഴ​വ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്) എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​ന് സ്ത്രീ​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന പ​ത്ത് ദി​വ​സ​ത്തെ പ​രി​ശീ​ല​നം ഈ ​മാ​സം ആ​രം​ഭി​ക്കും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407360.


ആ​റാം സെ​മ​സ്റ്റ​ർ എ​സ്ഡി‌​ഇ​യു​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ എ​സ്ഡി​ഇ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) രീ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് ആ​റാം സെ​മ​സ്റ്റ​റി​ൽ പ​ഠി​ക്കു​ന്ന ബി​രു​ദ വി​ദ്യാ​ർ​ഥി​ക്കാ​യി പ്രോ​ജ​ക്ട് വ​ർ​ക്ക് ഓ​റി​യ​ന്‍റേ​ഷ​ൻ ക്ളാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട ഗ​വേ​ഷ​ണ പ്ര​ബ​ന്ധം ത​യ്യാ​റാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ നി​ർ​ദേ​ശം പ്ര​സ്തു​ത ക്ലാ​സി​ൽ നി​ന്ന് ല​ഭി​ക്കും. താ​ത്പ്പ​ര്യ​മു​ള്ള​വ​ർ ഐ​ഡി ന​ന്പ​ർ, വി​ഷ​യം എ​ന്നി​വ സ​ഹി​തം എ​സ്ഡി‌​ഇ വെ​ബ്സൈ​റ്റി​ൽ നി​ർ​ദ്ദേ​ശി​ച്ച ഇ​മെ​യി​ൽ ഐ​ഡി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള‌​ജ്, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (എ​സ്ഡി​ഇ) ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍ , ബി​എ​സ് സി ​ഹോ​ട്ട​ൽ മാ​ന​ജേ​മെ​ന്‍റ്, ബി​ടി​എ​ഫ്പി, ബി​എം​എം​സി, ബി​ടി‌​എ, ബി​സി​എ, ബി​എ​സ് ഡ​ബ്ല്യു, ബി​വി​സി, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എ മ​ൾ​ട്ടി​മീ​ഡി​യ, ബി​എ ടെ​ലി​വി​ഷ​ൻ ആ​ൻ​ഡ് ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ, ബി​എ വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രു​വ്മെ​ന്‍റ് പ​രീ​ക്ഷ പ​രീ​ക്ഷ 26ന് ​ആ​രം​ഭി​ക്കും.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് (2015 പ്ര​വേ​ശ​നം) പ​രീ​ക്ഷ 15ന് ​ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 20ന് ​ആ​രം​ഭി​ക്കും.


അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷാ അ​പേ​ക്ഷ: തി​യ​തി നീ​ട്ടി

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ർ​ഷ (2013 മു​ത​ൽ 2015 വ​രെ പ്ര​വേ​ശ​നം, 2016 പ്ര​വേ​ശ​നം) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് 150 രൂ​പ പി​ഴ​യോ​ടെ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 12 വ​രെ നീ​ട്ടി.


പ​രീ​ക്ഷാ അ​പേ​ക്ഷ

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ മ​ൾ​ട്ടീ​മീ​ഡി​യ (റ​ഗു​ല​ർ), ബി​എം​എം​സി (സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ഒ​ന്പ​ത് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം.


വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​എം​എം​സി (2014, 2015 പ്ര​വേ​ശ​നം)/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു‌​സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഒ​ന്പ​ത് വ​രെ​യും 12 മു​ത​ൽ 150 രൂ​പ പി​ഴ​യോ​ടെ​യും അ​പേ​ക്ഷി​ക്കാം.


അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍ , ബി​സി​എ, ബി​എം​എം‌​സി, ബി​എ​സ്ഡ​ബ്ല്യൂ, ബി​വി​സി, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്‌​എ​സ്, 2014 മു​ത​ൽ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഒ​ന്പ​ത് വ​രെ​യും, പി​ഴ​യോ​ടെ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം.


ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി‌​ടെ​ക്, പാ​ർ​ട്ട്ടൈം ബി​ടെ​ക്, ബി​ആ​ർ​ക് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 15 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം. വെ​ബ്സൈ​റ്റി​ലെ വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ചു​മാ​ത്രം അ​പേ​ക്ഷി​ക്കു​ക.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ ബി​എ​സ് സി (​സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 19 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം 21ന​കം ല​ഭി​ക്ക​ണം.


2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ എം​എ ഹി​സ്റ്റ​റി റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഇ​സ്ലാ​മി​ക് സ്റ്റ​ഡീ​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം.


എം​കോം മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​കോം (സി‌​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 14 മു​ത​ൽ തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ലും (നോ​ർ​ത്ത് സോ​ണ്‍) തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍) ന​ട​ക്കും. പി​ജി ക്ലാ​സു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കു​ടു​ത​ൽ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.
More News