University News
ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ല്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/​എം​കോം/​എം​സി​ജെ/​എം​എ​സ്ഡ​ബ്ല്യു/​എം​ടി​ടി​എം (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഏ​പ്രി​ൽ 11, മേ​യ് തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ റ​ജി​സ്ട്രേ​ഷ​ൻ നാ​ളെ ഭി​ക്കും. പി​ഴ​യി​ല്ലാ​തെ ഈ​മാ​സം രെ​യും 150 രൂ​പ സ​ഹി​തം 19 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ട്, എ​പി​സി, ച​ലാ​ൻ സ​ഹി​തം 21ന് ​ത​ന്നെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 17 മു​ത​ൽ 23 വ​രെ പി​ഴ​യി​ല്ലാ​തെ​യും 150 രൂ​പ പി​ഴ സ​ഹി​തം 26 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ൾ എ​പി​സി, ച​ലാ​ൻ സ​ഹി​തം 28 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും. ഫീ​സ് വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2001 മു​ത​ൽ 2013 അ​ഡ്മി​ഷ​ൻ വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 2018 ഡി​സം​ബ​ർ വ​രെ അ​നു​വ​ദി​ച്ചി​ട്ടു​ള്ള മേ​ഴ്സി ചാ​ൻ​സ് വി​നി​യോ​ഗി​ക്കാം. ഇ​പ്ര​കാ​രം അ​പേ​ക്ഷി​ക്കു​ന്പോ​ൾ വി​നി​യോ​ഗി​ക്കു​ന്ന സ​പ്ലി​മെ​ന്‍റ​റി ചാ​ൻ​സ് ര​ണ്ടി​ൽ കൂ​ടു​ത​ൽ ആ​ണെ​ങ്കി​ൽ 5000 രൂ​പ ഫീ​സ് അ​ട​ച്ച് ഒ​റ്റ​ത്ത​വ​ണ റീ​റ​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ക​യും പേ​പ്പ​റൊ​ന്നി​ന് 1750 രൂ​പ വീ​ത​വും കോ​മ​ണ്‍ ഫീ​സാ​യ 250 രൂ​പ​യും അ​ട​ച്ച് അ​പേ​ക്ഷി​ക്ക​ണം. പ്ര​സ്തു​ത വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​തീ​യ​തി​ക​ൾ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.