University News
പ്രൈ​വ​റ്റ് ബി​എ, ബി​കോം പ​രീ​ക്ഷാ​കേ​ന്ദ്രം
അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​എ, ബി​കോം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ അ​പേ​ക്ഷ​യി​ൽ മൂ​ന്ന് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കേ​ണ്ട​തും, അ​തി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​നു​വ​ദി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തേ​ണ്ട​തു​മാ​ണ്.

പ​രീ​ക്ഷാ തീ​യ​തി

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (പു​തി​യ സ്കീം 2017 ​അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2014 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 20ന് ​ആ​രം​ഭി​ക്കും.

അ​പേ​ക്ഷാ തീ​യ​തി

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്സി, എം​കോം, എം​സി​ജെ, എം​എ​സ്ഡ​ബ്ല്യു, എം​ടി​എ. (2016 അ​ഡ്മി​ഷ​ൻ) ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​പേ​ക്ഷ​ക​ൾ എ​ട്ടു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​തു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 12 വ​രെ​യും സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ൾ ബ​ന്ധ​പ്പെ​ട്ട പ​രീ​ക്ഷാ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. ഇ​ന്േ‍​റ​ണ​ൽ മാ​ർ​ക്കു​ക​ൾ പ​രീ​ക്ഷ ആ​രം​ഭി​ച്ച് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​പ്ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്.

എം​ഫി​ൽ: സം​വ​ര​ണ സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സി​ൽ ന​ട​ത്തു​ന്ന എം​ഫി​ൽ ബ​യോ​സ​യ​ൻ​സ് കോ​ഴ്സി​ൽ പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 15നു ​രാ​വി​ലെ 11നു ​സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സ് ഡ​യ​റ​ക്്ട​ർ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. എം​എ​സ്സി ബ​യോ​ഫി​സി​ക്സ്, മൈ​ക്രോ​ബ​യോ​ള​ജി , ബ​യോ​ടെ​ക്നോ​ള​ജി, ബ​യോ​കെ​മി​സ്ട്രി എ​ന്നി​വ​യി​ലേ​തെ​ങ്കി​ലു​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. ഫോ​ണ്‍: 0481 2731035.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണ്‍ മാ​സം ന​ട​ത്തി​യ ര​ണ്ടും മൂ​ന്നും സെ​മ​സ്റ്റ​ർ എം​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു 17 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി (സ്പെ​ഷ​ൽ) ക്ലി​നി​ക്ക​ൽ ന്യൂ​ട്രീ​ഷ​ൻ ആ​ൻ​ഡ് ഡ​യ​റ്റെ​റ്റി​ക്സ് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 19 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഹോം ​സ​യ​ൻ​സ് (പി​ജി സി​എ​സ്എ​സ്) ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ഫാ​മി​ലി സ​യ​ൻ​സ്, ക​മ്മ്യൂ​ണി​റ്റി ആ​ൻ​ഡ് ഫാ​മി​ലി സ​യ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 12 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബ​യോ​കെ​മി​സ്ട്രി (റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 21 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജ​നു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം, മ്യൂ​സി​ക് വ​യ​ലി​ൻ (റ​ഗു​ല​ർ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 23 വ​രെ അ​പേ​ക്ഷി​ക്കാം.