University News
കു​സാ​റ്റ് ക്യാ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭിച്ചു
കൊച്ചി:കൊ​​​ച്ചി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി (കു​​​സാ​​​റ്റ്) വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ൾ​​​ക്കാ​​​യി ന​​​ട​​​ത്തു​​​ന്ന കോ​​​മ​​​ണ്‍ അ​​​ഡ്മി​​​ഷ​​​ൻ ടെ​​​സ്റ്റി​​​ന് (ക്യാ​​​റ്റ്) ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. ഓ​​​ണ്‍​ലൈ​​​നാ​​​യി മാ​​​ത്ര​​​മാ​​​ണ് പ​​​രീ​​​ക്ഷ.

പ്ര​​​ധാ​​​ന തീ​​​യ​​​തി​​​ക​​​ൾ

ഈ ​​​മാ​​​സം 28 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. പി​​​ഴ​​​യോ​​​ടെ മാ​​​ർ​​​ച്ച് മൂ​​​ന്നു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ സൗ​​​ക​​​ര്യ​​​മു​​​ണ്ട്. ഫീ​​​സ് അ​​​ട​​​യ്ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ർ​​​ച്ച് അ​​​ഞ്ച്. ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്റ്റു​​​ഡ​​​ന്‍റ്സി​​​ന് ഏ​​​പ്രി​​​ൽ 30 വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ ഏ​​​പ്രി​​​ൽ 15 മു​​​ത​​​ൽ 29 വ​​​രെ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.

ഏ​​​പ്രി​​​ൽ 28, 29 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ.

ഏ​​​പ്രി​​​ൽ 28നു ​​​രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ 12. 30 വ​​​രെ ബി​​​ടെ​​​ക്, ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​എ​​​സ്‌​​സി​​കോ​​​ഴ്സു​​​ക​​​ൾ​​​ക്കു​​​ള്ള ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്/ ഫോ​​​ട്ടോ​​​ണി​​​ക്സ്.9.3011.30 വ​​​രെ എം​​​എ അ​​​പ്ലൈ​​​ഡ് സ​​​യ​​​ൻ​​​സ്. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടു മു​​​ത​​​ൽ നാ​​​ലു​​​വ​​​രെ ബി​​​ബി​​​എ, എ​​​ൽ​​​എ​​​ൽ​​​ബി അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ. എം​​​എ ഹി​​​ന്ദി ടെ​​​സ്റ്റ്.

ഏ​​​പ്രി​​​ൽ 29നു ​​​ബ​​​യോ​​ടെ​​​ക്നോ​​​ള​​​ജി, ബോ​​​ട്ട​​​ണി, കെ​​​മി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, കെ​​​മി​​​സ്ട്രി, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് സ​​​യ​​​ൻ​​​സ്, ഫി​​​ഷ​​​റീ​​​സ്, ജി​​​യോ​​​ള​​​ജി, ലോ, ​​​ലൈ​​​ഫ് സ​​​യ​​​ൻ​​​സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ്, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്, സു​​​വോ​​​ള​​​ജി,ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്റേ​​​ഷ​​​ൻ പി​​​ജി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും ഉ​​​ച്ച​​​യ്ക്ക് 12 മു​​​ത​​​ൽ ര​​​ണ്ടു വ​​​രെ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഇ​​​ൻ ഡെ​​​വ​​​ല​​​പ് മെ​​​ൻ​​​റ് എം​​​വോ​​​ക് പ്രോ​​​ഗ്രാ​​​മി​​​നും എം​​​സി​​​എ​​​ക്കു മു​​​ള്ള ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റ് ന​​​ട​​​ത്തും. ഉ​​​ച്ച ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്മെ​​​ൻ​​​റ് ക​​​ണ്‍​സ​​​ൾ​​​ട്ടിം​​​ഗ് എം​​​വോ​​​ക് പ്രോ​​​ഗ്രാ​​​മി​​​നും ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി പ്രോ​​​ഗ്രാ​​​മി​​​നു​​​ള്ള ടെ​​​സ്റ്റ് ന​​​ട​​​ത്തും. ര​​​ണ്ടു മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ ബി​​​ടെ​​​ക് ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി പ്രോ​​​ഗ്രാ​​​മി​​​നു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ.

കോ​​​ഴ്സു​​​ക​​​ൾ

ബി​​​ടെ​​​ക്, അ​​​ഞ്ചു വ​​​ർ​​​ഷ എം​​​എ​​​സ‌്സി ഫോ​​​ട്ടോ​​​ണി​​​ക്സ്, എം​​​എ ഹി​​​ന്ദി, ബി​​​ബി​​​എ, എ​​​ൽ​​​എ​​​ൽ​​​ബി (ഓ​​​ണേ​​​ഴ്സ്), എം​​​എ അ​​​പ്ലൈ​​​ഡ് ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, എം​​​ബി​​​എ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി കോ​​​ഴ്സു​​​ക​​​ളു​​​ണ്ട്. കു​​​സാ​​​റ്റ് വെ​​​ബ്സൈ​​​റ്റി​​​ൽ​​​നി​​​ന്നു കോ​​​ഴ്സു​​​ക​​​ളു​​​ടെ പൂ​​​ർ​​​ണ​​​വി​​​വ​​​രം ല​​​ഭി​​​ക്കും. സി​​​വി​​​ൽ, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ഐ​​​ടി, മെ​​​ക്കാ​​​നി​​​ക്ക​​​ൽ, സേ​​​ഫ്റ്റി ആ​​​ൻ​​​ഡ് ഫ​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഷി​​​പ് ടെ​​​ക്നോ​​​ള​​​ജി, മ​​​റൈ​​​ൻ, പോ​​​ളി​​​മ​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു ബി​​​ടെ​​​ക് കോ​​​ഴ്സു​​​ക​​​ൾ.

ബി​​​ടെ​​​ക്, ഇ​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​എ​​​സ്‌​​​സി, അ​​​ഞ്ചു വ​​​ർ​​​ഷ ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി,അ​​​ഞ്ചു വ​​​ർ​​​ഷ ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സു​​​ക​​​ൾ​​​ക്കാ​​​ണ് ക്യാ​​​റ്റ് വ​​​ഴി അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​ത്. കൂ​​​ടാ​​​തെ ദീ​​​ന​​​ദ​​​യാ​​​ൽ ഉ​​​പാ​​​ധ്യാ​​​യ കൗ​​​ശ​​​ൽ സ്കീം ​​​പ​​​ദ്ധ​​​തി പ്ര​​​കാ​​​ര​​​മു​​​ള്ള വൊ​​​ക്കേ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും പൊ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ വ​​​ഴി​​​യാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. 18 സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നു​​​ക​​​ളി​​​ൽ എം​​​ടെ​​​ക് കോ​​​ഴ്സു​​​ക​​​ൾ​​​ക്കും എം​​​ഫി​​​ൽ, പി​​​എ​​​ച്ച്ഡി പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്കും ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം.

യോ​​​ഗ്യ​​​ത

ബി​​​ടെ​​​ക് കോ​​​ഴ്സു​​​ക​​​ൾ​​​ക്കും അ​​​ഞ്ചു വ​​​ർ​​​ഷ എം​​​എ​​​സ്‌​​​സി ഫോ​​​ട്ടോ​​​ണി​​​ക്സ് കോ​​​ഴ്സി​​​നും ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്ക് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു​​​വാ​​​ണ് അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത.

ബി​​​ടെ​​​ക് (ഇ​​​ൻ​​​സ്ട്ര​​​മെ​​ന്‍റേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി): ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​ന്നി​​​ച്ച് 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കും മാ​​​ത്ത​​​മാ​​​റ്റി​​​ക്സി​​​നു മാ​​​ത്രം 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കും നേ​​​ടി പ്ല​​​സ്ടു പാ​​​സാ​​​യി​​​രി​​​ക്ക​​​ണം.

ബി​​​ടെ​​​ക് നേ​​​വ​​​ൽ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ ആ​​​ൻ​​​ഡ് ഷി​​​പ് ബി​​​ൽ​​​ഡിം​​ഗ്: പ്ല​​​സ് ടു 60 ​​​ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി​​​യ​​​വ​​​ർ​​​ക്കും മാ​​​ത്ത​​​മ​​​റ്റി​​​ക്സി​​​നു മാ​​​ത്ര​​​മാ​​​യി 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി​​​യ​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. മ​​​റൈ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സ് പൂ​​​ർ​​​ണ​​​മാ​​​യും റ​​​സി​​​ഡ​​​ൻ​​​ഷ​​​ൽ രീ​​​തി​​​യി​​​ലു​​​ള്ള​​​താ​​​ണ്. പ്രാ​​​യം 2017 സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​ന് 25 വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്. ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഷി​​​പ്പിം​​​ഗ് നി​​​ശ്ച​​​യി​​​ക്കു​​​ന്ന മ​​​റ്റു യോ​​​ഗ്യ​​​ത​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി (ഓ​​​ണേ​​​ഴ്സ്): 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ സ​​​യ​​​ൻ​​​സ്, കൊ​​​മേ​​​ഴ്സ് ഗ്രൂ​​​പ്പി​​​ലോ അ​​​ല്ലെ​​​ങ്കി​​​ൽ 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ആ​​​ർ​​​ട്സ് ഗ്രൂ​​​പ്പി​​​ലോ പ്ല​​​സ്ടു പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. ഉ​​​യ​​​ർ​​​ന്ന പ്രാ​​​യം 20 വ​​​യ​​​സ്.

എ​​​ൽ​​​എ​​​ൽ​​​എം: 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ എ​​​ൽ​​​എ​​​ൽ​​​ബി പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

എം​​​എ ഹി​​​ന്ദി സാ​​​ഹി​​​ത്യം: ഹി​​​ന്ദി ഐ​​​ച്ഛി​​​ക​​​മാ​​​യി ബി​​​എ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.
എം​​​ബി​​​എ: 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ഡി​​​ഗ്രി​​​യാ​​​ണ് അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത. സി​​​മാ​​​റ്റ് സ്കോ​​​ർ നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. ബി​​​ടെ​​​ക് പ്രോ​​​ഗ്രാ​​​മു​​​ക​​​ളു​​​ടെ ര​​​ണ്ടാം വ​​​ർ​​​ഷ​​​ത്തേ​​​ക്ക് പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​നു​​​ള്ള ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി ടെ​​​സ്റ്റി​​​നും (എ​​​ൽ​​​ഇ​​​ടി) ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്. ഓ​​​രോ ബ്രാ​​​ഞ്ചി​​​ലും 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ ഉ​​​ള്ള​​​വ​​​ർ​​​ക്ക് എ​​​ൽ​​​ഇ​​​ടി​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

എം​​​എ അ​​​പ്ലൈ​​​ഡ് ഇ​​​ക്ക​​​ണോ​​​മി​​​ക്സ്: 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​എ ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ബി​​​കോം, ബി​​​ബി​​​എ. അ​​​ല്ല​​​ങ്കി​​​ൽ 65 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​എ​​സ്‌​​സി മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് അ​​​ല്ല​​​ങ്കി​​​ൽ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്.

എം​​​സി​​​എ: മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ച് ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദം. അ​​​ല്ല​​​ങ്കി​​​ൽ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ൽ 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം.

എം​​​എ​​​സ്‌​​​സി കെ​​​മി​​​സ്ട്രി: കെ​​​മി​​​സ്ട്രി, പോ​​​ളി​​​മ​​​ർ കെ​​​മി​​​സ്ട്രി, എ​​​ൻ​​​വ​​​യ​​​ണ്‍​മെ​​​ന്‍റ​​​ൽ കെ​​​മി​​​സ്ട്രി, ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ കെ​​​മി​​​സ്ട്രി, പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ൽ​​​സ് എ​​​ന്നി​​​വ​​​യി​​​ൽ 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം. മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം.

ബ​​​യോ ടെ​​​ക്നോ​​​ള​​​ജി: ലൈ​​​ഫ് സ​​​യ​​​ൻ​​​സ്, അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ, മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, കെ​​​മി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, കെ​​​മി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ൽ 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം.

ബ​​​യോ​​​പോ​​​ളി​​​മ​​​ർ സ​​​യ​​​ൻ​​​സ്: സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​യോ​​​പോ​​​ളി​​​മ​​​ർ സ​​​യ​​​ൻ​​​സാ​​​ണ് കോ​​​ഴ്സ് ന​​​ട​​​ത്തു​​​ന്ന​​​ത്. 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​എ​​സ്‌​​സി​​​യാ​​​ണു യോ​​​ഗ്യ​​​ത. ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് സ​​​യ​​​ൻ​​​സ് (സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​ൻ ഇ​​​ൻ ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ൻ​​​റ​​​ലി​​​ജ​​​ൻ​​​സ്, റോ​​​ബോ​​​ട്ടി​​​ക്സ്, മൈ​​​ക്രോ​​​വേ​​​വ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് കം​​​പ്യൂ​​​ട്ട​​​ർ ടെ​​​ക്നോ​​​ള​​​ജി) ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സി​​​ലോ ഫി​​​സി​​​ക്സി​​​ലോ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​എ​​​സ്‌​​​സി.

ഹൈ​​​ഡ്രോ കെ​​​മി​​​സ്ട്രി: കെ​​​മി​​​സ്ട്രി, പോ​​​ളി​​​മ​​​ർ കെ​​​മി​​​സ്ട്രി, ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ കെ​​​മി​​​സ്ട്രി, പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ൽ​​​സ്, എ​​​ൻ​​​വ​​​യ​​​ണ്‍​മെ​​​ൻ​​​റ് ആ​​​ൻ​​​ഡ് വാ​​​ട്ട​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദം. ഫി​​​സി​​​ക്സും മാ​​​ത്ത​​​മാ​​​റ്റി​​​ക്സും ഉ​​​പ വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം.
ഇ​​​ൻ​​​ഡ്സ്ട്രി​​​യ​​​ൽ ഫി​​​ഷ​​​റീ​​​സ്: സു​​​വോ​​​ള​​​ജി, ബോ​​​ട്ട​​​ണി, ഫി​​​ഷ​​​റീ​​​സ് എ​​​ന്നി​​​വ​​​യി​​​ൽ 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം.

ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ: ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ, ഫി​​​സി​​​ക്സ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് എ​​​ന്നി​​​വ​​​യി​​​ൽ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം.

മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്: 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ മാ​​​ത്ത​​​മാ​​​റ്റി​​​ക്സി​​​ൽ ബി​​​രു​​​ദം.
മെ​​​റ്റീ​​​രി​​​യോ​​​ള​​​ജി, ഓ​​​ഷ്യ​​​നോ​​​ഗ്രാ​​​ഫി: ഫി​​​സി​​​ക്സി​​​ലോ മാ​​​ത്ത​​​മാ​​​റ്റി​​​ക്സി​​​ലോ 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം.

ഫി​​​സി​​​ക്സ്: 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ഫി​​​സി​​​ക്സി​​​ൽ ബി​​​രു​​​ദം.

സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്: സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സി​​​ലോ മാ​​​ത്ത​​​മാ​​​റ്റി​​​ക്സി​​​ലോ 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം.
സീ​​​ഫു​​​ഡ് സേ​​​ഫ്റ്റി ആ​​​ൻ​​​ഡ് ട്രേ​​​ഡ്: ഫി​​​ഷ​​​റീ​​​സ്, ഫു​​​ഡ് സ​​​യ​​​ൻ​​​സ്, ബ​​​യോ​​​കെ​​​മ​​​സ്ട്രി, സു​​​വോ​​​ള​​​ജി, മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി എ​​​ന്നി​​​വ​​​യി​​​ൽ 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം. അ​​​ല്ല​​​ങ്കി​​​ൽ ബി​​​എ​​​ഫ്എ​​സ്‌​​സി, ബി​​​ടെ​​​ക് ഫു​​​ഡ് സ​​​യ​​​ൻ​​​സ്, ഫു​​​ഡ് പ്രോ​​​സ​​​സിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ബി​​​രു​​​ദം.
ഇ​​​ര​​​ട്ട ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ളാ​​​യ മാ​​​സ്റ്റ​​​ർ ഓ​​​ഫ് ഇ​​​ന്‍റ​​​ലെ​​​ക്ച്വ​​​ൽ പ്രോ​​​പ്പ​​​ർ​​​ട്ടി റൈ​​​റ്റ്, പി​​​എ​​​ച്ച്ഡി, എ​​​ൽ​​​എ​​​ൽ​​​എം പി​​​എ​​​ച്ച്ഡി പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

എം​​​ഐ​​​പി​​​ക്കു നി​​​യ​​​മം, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് ഹി​​​സ്റ്റ​​​റി, മാ​​​നേ​​​ജ്മെ​​​ൻ​​​റ്, സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി എ​​​ന്നി​​​വ​​​യി​​​ൽ 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​മാ​​​ണു യോ​​​ഗ്യ​​​ത.
എ​​​ൽ​​​എ​​​ൽ​​​എ​​​മ്മി​​​ന് 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ നി​​​യ​​​മ ബി​​​രു​​​ദ​​​മാ​​​ണു യോ​​​ഗ്യ​​​ത. എം​​​ടെ​​​ക് പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്കു ഗേ​​​റ്റ് സ്കോ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. ഗേ​​​റ്റ് സ്കോ​​​ർ ഇ​​​ല്ലാ​​​ത്ത​​​വ​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ ഡാ​​​റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള​​​വ​​​രെ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും.

പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ: ബി​​​ടെ​​​ക്കി​​​നും ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​എ​​​സ്‌​​​സി​​​ക്കും ടെ​​​സ്റ്റ് സെ​​​ന്‍റ​​റു​​​ക​​​ൾ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, അ​​​ടൂ​​​ർ, തൊ​​​ടു​​​പു​​​ഴ, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, ക​​​ൽ​​​പ്പെ​​​റ്റ, കാ​​​സ​​​ർ​​​ഗോ​​​ഡ്, ന്യൂ​​​ഡ​​​ൽ​​​ഹി, കോ​​​ൽ​​​ക്ക​​​ത്ത, മും​​​ബൈ, ചെ​​​ന്നൈ, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ബം​​​ഗ​​​ളൂ​​​രു, ജ​​​ംഷ​​​ഡ്പൂ​​​ർ, അ​​​ല​​​ഹ​​​ബാ​​​ദ്, ല​​​ക്നോ, റാ​​​ഞ്ചി, വാ​​​ര​​​ണാ​​​സി, കോ​​​ട്ട, ദു​​​ബാ​​​യ്.

ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി, ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള മ​​​റ്റു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും. ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി, ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്കു എ​​​റ​​​ണാ​​​കു​​​ള​​​ത്തു മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും പ​​​രീ​​​ക്ഷാ കേ​​​ന്ദ്രം.

ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ൻ​​​റ​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ടെ​​​സ്റ്റ് അ​​​ത​​​തു ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ൻ​​​റു​​​ക​​​ളി​​​ൽ വ​​​ച്ചു മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ന​​​ട​​​ത്തു​​​ക. പ​​​രീ​​​ക്ഷാ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.

സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ൾ​​​ക്കു 100 രൂ​​​പ​​​യാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ് (പ​​​ട്ടി​​​ക ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 50). മ​​​റ്റു കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് 1000 രൂ​​​പ. (പ​​​ട്ടി​​​ക ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 500). ദു​​​ബാ​​​യി സെ​​​ൻ​​​റ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ന്ന​​​വ​​​ർ 10,0 00 രൂ​​​പ .

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം

അ​​​പേ​​​ക്ഷ​​​ക​​​ർ നി​​​ശ്ചി​​​ത തീ​​​യ​​​തി​​​ക്കു​​​ള്ളി​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യും ഫീ​​​സ് ഒ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രി​​​ക്ക​​​ണം. ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ് സൈ​​​റ്റി​​​ൽ കൂ​​​ടി മാ​​​ത്ര​​​മേ ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​വൂ.

അഡ്മിഷനും ക്യാറ്റുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾ ക്കും cusathelpdesk @gmail. com ലേക്ക് ഇ മെയിൽ ചെയ്യു കയോ 048425 771 00/0484286225 6/0484 2577159 എന്നീ നന്പറു കളിൽ വിളിക്കു കയോ ചെയ്യുക . വെ​​​ബ്സൈ​​​റ്റ്: www.cusat.ac.in.
More News