University News
ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ
മാ​ർ​ച്ച് 20 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് 19, 50 രൂ​പ പി​ഴ​യോ​ടെ 21, 125 രൂ​പ പി​ഴ​യോ​ടെ 23 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ട്രാ​ൻ​സ​ലേ​ഷ​ൻ & ക​മ്യൂ​ണി​ക്കേ​ഷ​ൻ ഇ​ൻ ഫ്ര​ഞ്ച്: പു​ന:​പ​രീ​ക്ഷ

2017 ജൂ​ലൈ 27 ന് ​ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോ​മി​ന്‍റെ (ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം സി​ബി​സി​എ​സ്എ​സ്) ട്രാ​ൻ​സ​ലേ​ഷ​ൻ & ക​മ്യൂ​ണി​ക്കേ​ഷ​ൻ ഇ​ൻ ഫ്ര​ഞ്ച് (FR 1211.2) എ​ന്ന വി​ഷ​യ​ത്തി​ന്‍റെ പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു. പ്ര​സ്തു​ത വി​ഷ​യ​ത്തി​ന്‍റെ (FR 1211.2) പു​ന:​പ​രീ​ക്ഷ (2013 അ​ഡ്മി​ഷ​നും, 2014 അ​ഡ്മി​ഷ​ൻ മു​ത​ലു​ള്ള​തും) 19ന് 1.30 PM ​മു​ത​ൽ 4.30 PM ന​ട​ക്കും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

16ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ​ബ്സി​ഡി​യ​റി സ്റ്റാ​റ്റി​സ്റ്റി​ക്സ് അ​ക്കൗ​ണ്ടിം​ഗ് പ​രീ​ക്ഷ​യ്ക്ക് ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജ്, ആ​ല​പ്പു​ഴ എ​സ്.​ഡി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ. തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജ്, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, ഗ​വ​ണ്‍​മെ​ന്‍റ് സം​സ്കൃ​ത കോ​ള​ജ്, എം​ജി കോ​ള​ജ്, ഗ​വ​ണ്‍​മെ​ന്‍റ് വി​മ​ൻ​സ് കോ​ള​ജ്, കാ​ഞ്ഞി​രം​കു​ളം കെ​എ​ൻ​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, നി​റ​മ​ണ്‍​ക​ര എ​ൻ.​എ​സ്.​എ​സ് കോ​ള​ജ്, കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ​യെ​ഴു​ത​ണം. ച​വ​റ ബി​ജെ​എം കോ​ള​ജ്, കൊ​ട്ടാ​ര​ക്ക​ര എ​സ്ജി കോ​ള​ജ്, പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ്, അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ്, കാ​യം​കു​ളം എം​എ​സ്എം കോ​ള​ജ്, വ​ർ​ക്ക​ല എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ലം എ​ഫ്എം​എ​ൻ കോ​ള​ജ്, പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ്, മാ​വേ​ലി​ക്ക​ര ബി​ഷ​പ്പ്മൂ​ർ കോ​ള​ജ്, കൊ​ല്ലം എ​സ്എ​ൻ വി​മ​ൻ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തി​ര​ഞ്ഞെ​ടു​ത്ത​വ​ർ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ​യെ​ഴു​ത​ണം. ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ​യെ​ഴു​ത​ണം.

ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2017 ഡി​സം​ബ​റി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്) ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 15 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ജ​നു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ്, സം​സ്കൃ​തം സ്പെ​ഷ​ൽ (വേ​ദാ​ന്ത, ന്യാ​യ, വ്യാ​ക​ര​ണ, സാ​ഹി​ത്യ & ജ്യോ​തി​ഷ), എം​എ​സ്‌​സി സു​വോ​ള​ജി, ഫി​സി​ക്സ് പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​കോം ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ന്ന ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം ആ​ൻ​ഡ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ (2014 & 2013 അ​ഡ്മി​ഷ​ൻ) ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ടെ​ക് പ​രീ​ക്ഷ

14ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2013 സ്കീം ​പ​രീ​ക്ഷ 2013, 2014 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് / സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, കാ​ര്യ​വ​ട്ടം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ 2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എ​ഴു​താം.

എം​എ​സ്‌​സി ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.