University News
അ​ധ്യാ​പ​ക​ർ​ക്ക് അ​പേ​ക്ഷി​ക്കാം
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം യു​ജി പ​രീ​ക്ഷാ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും പ്രോ​ജ​ക്റ്റ് മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള വി​വി​ധ പാ​ന​ലു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ലേ​ക്കാ​യി അ​ർ​ഹ​രാ​യ അ​ധ്യാ​പ​ക​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രൊ​ഫോ​ർ​മ വെ​ബ്സൈ​റ്റി​ൽ. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ അ​പേ​ക്ഷി​ച്ച​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.


പ​രീ​ക്ഷാ​ഫ​ലം

ഫൈ​ന​ൽ എം​എ സം​സ്കൃ​തം സാ​ഹി​ത്യ സ്പെ​ഷ​ൽ, എം​എ സം​സ്കൃ​തം ലാം​ഗ്വേ​ജ് ആ​ൻ‌​ഡ് ലി​റ്റ​റേ​ച്ച​ർ ജ​ന​റ​ൽ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 19 വ​രെ അ​പേ​ക്ഷി​ക്കാം.


ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​സ്, എം​ബി​എ ഹെ​ൽ​ത്കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് സി​യു​സി​എ​സ്എ​സ് ജൂ​ണ്‍ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് സി​യു​സി​എ​സ്എ​സ് ജൂ​ണ്‍ 2017 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം

പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​വോ​ക് (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 26 ന് ​തു​ട​ങ്ങും.


മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ്.​സി ഫു​ഡ്സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി 2014 മു​ത​ൽ പ്ര​വേ​ശ​നം റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 19 ന് ​തു​ട​ങ്ങും.

മൂ​ന്നാം സെ​മ​സ്റ്റ​ർ 2012 മു​ത​ൽ പ്ര​വേ​ശ​നം ബി​ആ​ർ​ക് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 28 ന് ​തു​ട​ങ്ങും.

മൂ​ന്നാം സെ​മ​സ്റ്റ്ർ ബി​ആ​ർ​ക് 2004 സ്കീം 2004 ​മു​ത​ൽ 2008 പ്ര​വേ​ശ​നം, 2009 മു​ത​ൽ 2011 വ​രെ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 28 നാ​രം​ഭി​ക്കും.


മൂ​ല്യ​നി​ർ​ണ​യ​ക്യാ​ന്പ്

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം സി​യു​സി​എ​സ്എ​സ് പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ​ക്യാ​ന്പ് 14 മു​ത​ൽ നോ​ർ​ത്ത് സോ​ണ്‍ തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ലും, സൗ​ത് സോ​ണ്‍ തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലും ന​ട​ക്കും. പി​ജി ക്ലാ​സ്സു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ർ ക്യാ​ന്പി​ൽ നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​വ​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ് സി, ​ബി​സി​എ, സി​യു​സി​ബി​സി​എ​സ്എ​സ് ന​വം​ബ​ർ 2015 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.


പ്രോ​ജ​ക്ട് വ​ർ​ക്ക് ഓ​റി​യ​ന്‍റേ​ഷ​ൻ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ എ​സ്ഡി​ഇ രീ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് ആ​റാം സെ​മ​സ്റ്റ​ർ (യു​ജി) യി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക്കാ​യി "പ്രോ​ജ​ക്ട് വ​ർ​ക്ക് ഓ​റി​യ​ന്‍റേ​ഷ​ൻ’ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റി​ൽ കൊ​ടു​ത്ത മൊ​ബൈ​ൽ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.


ഡി​സെ​ബി​ലി​റ്റി ആ​ക്റ്റ്; ചേ​ന്പി​ൽ വി​വേ​കാ​ന​ന്ദ​ന്‍റെ പ്ര​ഭാ​ഷ​ണം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ

സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 15 ന് ​രാ​വി​ലെ 10.30 ന് ​ഡി​സ​ബി​ലി​റ്റി ആ​ക്റ്റ് 2016 എ​ന്ന വി​ഷ​യ​ത്തി​ൽ ‌ ചേ​ന്പി​ൽ വി​വേ​കാ​ന​ന്ദ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു. സു​വ​ർ​ണ​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ലൈ​ബ്ര​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം.


പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ജി​ഡി​എ 2014 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ 14 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ചെ​ലാ​ൻ സ​ഹി​തം 15 ന​കം ല​ഭി​ക്ക​ണം.


കോ​ള​ജ്, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (എ​സ്ഡി​ഇ) ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍, ബി‌​സി​എ, ബി​എം​എം​സി, ബി​എ​സ്ഡ​ബ്ലി​യു, ബി​വി​സി, ബി​എ അ​ഫ്സ​ലു​ൽ ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്.) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 12 വ​രെ അ​പേ​ക്ഷി​ക്കാം.

സി.​എ​ച്ച്. മു​ഹ​മ്മ​ദ്കോ​യ ചെ​യ​ർ ച​ർ​ച്ചാ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

ബ​ഹു​ത​ല സ്പ​ർ​ശി​യാ​യ വി​ക​സ​ന സ​ങ്ക​ൽ​പ്പ​മാ​ണ് ഇ​ന്ന​ത്തെ ആ​വ​ശ്യ​മെ​ന്ന് മു​ൻ​മ​ന്ത്രി കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി പ​റ​ഞ്ഞു. സി.​എ​ച്ച്. മു​ഹ​മ്മ​ദ്കോ​യ ചെ​യ​ർ സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ചാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ർ​പ​റേ​റ്റ്‌​വ​ത്ക​ര​ണ​ത്തി​ൽ അ​രി​കു​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ദു​രി​ത​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ എം.​സി. വ​ട​ക​ര അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി.​എ​ച്ച്. ചെ​യ​ർ ഡ​യ​ര​ക്ട​ർ പി.​കെ. അ​ബ്ദു​ൾ ല​ത്തീ​ഫ്, പി.​എ. റ​ഷീ​ദ്, ടി.​പി.​എം. ബ​ഷീ​ർ, ടി. ​റി​യാ​സ്മോ​ൻ, കെ.​കെ. ആ​ലി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
More News