University News
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം പി​ജി ഐ​ഡി കാ​ര്‍​ഡ്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 201718 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ വി​വി​ധ പി​ജി പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍​ക്കു​ള്ള ഐ​ഡി കാ​ര്‍​ഡു​ക​ള്‍ 14 മു​ത​ല്‍ വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. അ​പേ​ക്ഷ​യി​ല്‍ ന്യൂ​ന​ത​ക​ളു​ള്ള​വ​ര്‍​ക്ക് ഐ​ഡി കാ​ര്‍​ഡ് ല​ഭി​ക്കു​ന്ന​ത​ല്ല. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ര്‍ : 0494 2407356, 2407461.


യു​ജി ആ​റാം സെ​മ​സ്റ്റ​ര്‍ കോ​ണ്‍​ടാ​ക്ട് ക്ലാ​സ്/​പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം യു​ജി (സി​യു​സി​ബി​സി​എ​സ്.​എ​സ്) ആ​റാം സെ​മ​സ്റ്റ​ര്‍ (2015 പ്ര​വേ​ശ​നം) കോ​ണ്‍​ടാ​ക്ട് ക്ലാ​സ് 17ന് ​ആ​രം​ഭി​ക്കും. അ​നു​വ​ദി​ക്ക​പ്പെ​ട്ട സ്റ്റ​ഡി സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും 17ന് ​പ​ഠ​ന​സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്യും.

ബി​എ ഹി​ന്ദി/​പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്/​അ​റ​ബി​ക്/​ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്‌​സ് കോ​ണ്‍​ടാ​ക്ട്ക്ലാ​സു​ക​ളും പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണ​വും എ​സ്ഡി​ഇ ഓ​ഫീ​സി​ല്‍ പി​ന്നീ​ട് ന​ട​ത്തും. ഫോ​ണ്‍ : 0494 2400288 2407356.

ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ കേ​ന്ദ്രം

ഒ​ന്ന്/​ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്/​പാ​ര്‍​ട്ട്‌​ടൈം ബി​ടെ​ക് (2004 സ്‌​കീം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഫെ​ബ്രു​വ​രി 23ന് ​ആ​രം​ഭി​ക്കും. താ​ഴെ കൊ​ടു​ത്ത ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ല്‍ അ​പേ​ക്ഷി​ച്ച​വ​ര്‍ ബ്രാ​ക്ക​റ്റി​ല്‍ കാ​ണു​ന്ന കേ​ന്ദ്ര​ത്തി​ല്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. പാ​ല​ക്കാ​ട് ജി​ല്ല (പാ​ല​ക്കാ​ട് എ​ന്‍​എ​സ്എ​സ് എ​ന്‍​ഡി​നീ​യ​റിം​ഗ് കോ​ള​ജ്), തൃ​ശൂ​ര്‍ ജി​ല്ല (തൃ​ശൂ​ര്‍ ഗ​വ. എ​ന്‍​ജി​ന‌ി​യ​റിം​ഗ് കോ​ള​ജ്), മ​ല​പ്പു​റം ജി​ല്ല (കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് (സി​യു​ഐ​ഇ​ടി)), കോ​ഴി​ക്കോ​ട് ജി​ല്ല (കോ​ഴി​ക്കോ​ട് ഗ​വ. എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ്).

ഒ​ന്ന്/​ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്/​പാ​ര്‍​ട്ട്‌​ടൈം ബി​ടെ​ക് (2കെ ​സ്‌​കീം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ , മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ല്‍ അ​പേ​ക്ഷി​ച്ച​വ​ര്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലാ​ണ് (സി​യു​ഐ​ഇ​ടി) പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കേ​ണ്ട​ത്. ഹാ​ള്‍​ടി​ക്ക​റ്റ് വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. ന്യൂ​മെ​റി​ക്ക​ല്‍ ര​ജി​സ്റ്റ​ര്‍ ന​മ്പ​റു​ള്ള​വ​രു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ല​ഭി​ക്കും.

യു​ജി നാ​ലാം സെ​മ​സ്റ്റ​ര്‍ പു​നഃ​പ്ര​വേ​ശ​നം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എ/​ബി​കോം/​ബി​എ​സ്‌​സി (മാ​ത്‌​സ്)/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് 2012 മു​ത​ല്‍ 2015 വ​രെ​യു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി ഒ​ന്ന് മു​ത​ല്‍ മൂ​ന്ന് വ​രെ സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ര്‍​പ​ഠ​നം
ന​ട​ത്താ​നാ​വാ​ത്ത എ​സ്ഡി​ഇ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നാ​ലാം സെ​മ​സ്റ്റ​റി​ല്‍ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​ഴി പു​നഃ​പ്ര​വേ​ശ​നം നേ​ടാം. ഓ​ണ്‍​ലൈ​നാ​യി 14 മു​ത​ല്‍ 20 വ​രെ അ​പേ​ക്ഷി​ക്കാം. പു​നഃ​പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ര്‍ സി​യു​സി​ബി​സി​എ​സ്എ​സ് 2014 സി​ല​ബ​സ് പ്ര​കാ​ര​മാ​ണ് പ​രീ​ക്ഷ എ​ഴു​തേ​ണ്ട​ത്. ഓ​പ്പ​ണ്‍ എ​ന്‍​ട്ര​ന്‍​സ് വ​ഴി പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍ പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​ര്‍​ഹ​ര​ല്ല. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ്, എ​സ്ഡി​ഇ ഐ​ഡി/​ടി​സി എ​ന്നി​വ സ​ഹി​തം എ​സ്ഡി​ഇ​യി​ല്‍ 24ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .

പ​രീ​ക്ഷാ​ഫ​ലം

2017 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഫൈ​ന​ല്‍ എം​എ അ​റ​ബി​ക് റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

എം​സി​എ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​സി​എ ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം
More News