University News
ബി​എ​ച്ച്എം ഏ​ഴും മൂ​ന്നും ഒ​ന്നും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ 28ന് ​ആ​രം​ഭി​ക്കും.
ഏ​ഴും മൂ​ന്നും ഒ​ന്നും സെ​മ​സ്റ്റ​ർ ബി​എ​ച്ച്എം (റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 28ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 16 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 19 വ​രെ​യും സ്വീ​ക​രി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ജ​ഐം​സി (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് എ​ഴി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 19 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 24 വ​രെ​യും സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ തീ​യ​തി

അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് യു​ജി (2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ 21ന് ​ആ​രം​ഭി​ക്കും. ഇ​ന്േ‍​റ​ണ​ൽ മാ​ർ​ക്കു​ക​ൾ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ അ​പ്ലോ​ഡ് ചെ​യ്യാ​ത്ത കോ​ള​ജു​ക​ളി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ലാ ഉ​ത്ത​ര​വി​ൻ പ്ര​കാ​ര​മു​ള്ള പി​ഴ ഈ​ടാ​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് യു​ജി (2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്, മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ 20ന് ​ആ​രം​ഭി​ക്കും. ഇ​ന്േ‍​റ​ണ​ൽ മാ​ർ​ക്കു​ക​ൾ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ അ​പ്ലോ​ഡ് ചെ​യ്യാ​ത്ത കോ​ള​ജു​ക​ളി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ലാ ഉ​ത്ത​ര​വി​ൻ പ്ര​കാ​ര​മു​ള്ള പി​ഴ ഈ​ടാ​ക്കും്.

പി​എ​ച്ച്ഡി പ്രോ​ഗ്രാം

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ആ​ൻ​ഡ് ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ നാ​നോ സ​യ​ൻ​സ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി​യും റ​ഷ്യ​യി​ലെ സൈ​ബി​രി​യ​ൻ ഫൈ​ഡ​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പി​എ​ച്ച്ഡി പ്രോ​ഗ്രാ​മി​ലേ​ക്ക് കെ​മി​സ്ട്രി, ഫി​സി​ക്സ്, ബ​യോ​ള​ജി, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​രും സി​എ​സ്ഐ​ആ​ർ, യു​ജി​സി, സി​എ​സ്ഐ​ആ​ർ ഇ​ൻ​സ്പ​യ​ർ ഫെ​ല്ലോ​ഷി​പ്പി​ന് അ​ർ​ഹ​ത​യു​ള്ള​വ​രു​മാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​രാ​യ​വ​ർ ബ​യോ​ഡാ​റ്റ 20ന് ​മു​ന്പാ​യി ഷീ​ലെ​ഷ​മാ​ല​സെ​മ​റ​മ​വേ​മ​ഹ​മ@​ഴാ​മ​ശ​ഹ.​രീാ എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം. 9447149547.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ആ​ൻ​ഡ് ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ നാ​നോ സ​യ​ൻ​സ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വാ​ൾ​ട്ട​ർ സി​സ​ലു യൂ​ണി​വേ​ഴ്സി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പി​എ​ച്ച്ഡി പ്രോ​ഗ്രാ​മി​ലേ​ക്ക് കെ​മി​സ്ട്രി, ഫി​സി​ക്സ്, ബ​യോ​ള​ജി, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് എ​ന്നി​വ​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും, പോ​ളി​മ​ർ, മെ​ക്കാ​നി​ക്ക​ൽ വി​ഷ​യ​ങ്ങ​ളി​ൽ എം​ടെ​ക് യോ​ഗ്യ​ത​യും ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​രാ​യ​വ​ർ ബ​യോ​ഡാ​റ്റ 22ന് ​മു​ന്പാ​യി ഷീ​ലെ​ഷ​മാ​ല​സെ​മ​റ​മ​വേ​മ​ഹ​മ@​ഴാ​മ​ശ​ഹ.​രീാ എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം. 9447149547.

പ​രീ​ക്ഷാ​ഫ​ലം

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നു മു​ത​ൽ നാ​ലു വ​രെ സെ​മ​സ്റ്റ​ർ എം​ബി​എ (ഓ​ഫ് കാ​ന്പ​സ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം വ​ർ​ഷ ബി​പി​ടി (2013 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ആ​ൻ​ഡ് 2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ അ​പേ​ക്ഷി​ക്കാം.

2017 മേ​യി​ൽ കോ​ട്ട​യം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, മ​ണി​മ​ല​ക്കു​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, അ​ങ്ക​മാ​ലി മോ​ണിം​ഗ് സ്റ്റാ​ർ ഹോം ​സ​യ​ൻ​സ്, ക​ള​മ​ശേ​രി സെ​ന്‍റ് പോ​ൾ​സ് കോ​ള​ജ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി (സി​ബി​സി​എ​സ്എ​സ് മോ​ഡ​ൽ ര​ണ്ട് 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 20132015 അ​ഡ്മി​ഷ​ൻ റീ ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ അ​പേ​ക്ഷി​ക്കാം.

2017 മേ​യി​ൽ ന​ട​ത്തി​യ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​കോം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 28 വ​രെ അ​പേ​ക്ഷി​ക്കാം.

ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​രം

എം​ജി സ​ർ​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ന്ധ​നി​രോ​ധ​ന​ങ്ങ​ളു​ടെ കാ​ല​ത്ത് നി​ശ​ബ്ദ​മാ​കാ​ത്ത കാ​ന്പ​സ്’ എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ത്തി​ന്‍റെ എ​ൻ​ട്രി​ക​ൾ മാ​ർ​ച്ച് ര​ണ്ടു വ​രെ സ്വീ​ക​രി​ക്കും. 8606170434, 9497201690.