University News
നേ​​​​വി​​​​ൽ പൈ​​​​ല​​​​റ്റ്/​​​​ഒ​​​​ബ്സ​​​​ർ​​​​വ​​​​ർ
നാ​​​​വി​​​​ക​​​​സേ​​​​ന​​​​യി​​​​ൽ പൈ​​​​ല​​​​റ്റ്/​​​​ഒ​​​​ബ്സ​​​​ർ​​​​വ​​​​ർ/​​​​എ​​​​യ​​​​ർ ട്രാ​​​​ഫി​​​​ക് ക​​​​ൺ​​​​ട്രോ​​​​ള​​​​ർ (ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ) ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്കും സ്ത്രീ​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. 19 ഒ​​​​ഴി​​​​വു​​​​ണ്ട്. പൈ​​​​ല​​​​റ്റ് ത​​​​സ്തി​​​​ക​​​​യി​​​​ൽ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മാ​​​​ണ് അ​​​​വ​​​​സ​​​​രം. 2019 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ഏ​​​​ഴി​​​​മ​​​​ല നാ​​​​വി​​​​ക അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ൽ കോ​​​​ഴ്സ് തു​​​​ട​​​​ങ്ങും. ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മാ​​​​ർ​​​​ച്ച് നാ​​​​ല്.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ww w.joinindi annavy.gov.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.
More News