എയിംസിൽ സ്റ്റാഫ് നഴ്സ്
ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സീനിയർ നഴ്സിംഗ് ഓഫീസർ (സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്), നഴ്സിംഗ് ഓഫീസർ (സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 700 ഒഴിവുകളുണ്ട്. മാർച്ച് ആറു വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാ ഫീസ്: 100 രൂപ.
കൂടുതൽ വിവരങ്ങൾക്ക് www.aiimsbhop al.edu.in.