University News
റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ൽ 62,907 ഒ​​​​ഴി​​​​വുകൾ
വി​​​​വി​​​​ധ റെ​​​​യി​​​​ൽ​​​​വേ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ബോ​​​​ർ​​​​ഡു​​​​ക​​​​ൾ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 62,907 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. സ​​​​തേ​​​​ൺ റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ കീ​​​​ഴി​​​​ൽ വ​​​​രു​​​​ന്ന ചെ​​​​ന്നൈ ആ​​​​ർ​​​​ആ​​​​ർ​​​​ബി​​​​യി​​​​ൽ 2979 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.

ഹെ​​​​ൽ​​​​പ്പ​​​​ർ, ട്രാ​​​​ക്ക് മെ​​​​യി​​​​ന്‍റെ​​​​യ്ന​​​​ർ, ഹോ​​​​സ്പി​​​​റ്റ​​​​ൽ അ​​​​റ്റ​​​​ൻ​​​​ഡ​​​​ന്‍റ്, പോ​​​​യി​​​​ന്‍റ്സ്മാ​​​​ൻ, ഗേ​​​​റ്റ്മാ​​​​ൻ, പോ​​​​ർ​​​​ട്ട​​​​ർ തു​​​​ട​​​​ങ്ങി​​​​യ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വ്.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മാ​​​​ർ​​​​ച്ച് 12.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 500 രൂ​​​​പ. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ, സ്ത്രീ​​​​ക​​​​ൾ, ട്രാ​​​​ൻ​​​​സ്ജെ​​​​ൻ​​​​ഡ​​​​ർ, ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ, സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നോ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് 250 രൂ​​​​പ ഫീ​​​​സ് മ​​​​തി.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. കേ​​​​ര​​​​ളം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന സ​​​​തേ​​​​ൺ റീ​​​​ജ​​​​ണി​​​​ന്‍റെ വെ​​​​ബ്സൈ​​​​റ്റ്:www.rrc hennai.gov.in.
More News