University News
ദേ​ശീ​യ മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഗ​വേ​ഷ​ണ സ​മ്മേ​ള​നം: പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജേ​ർ​ണ​ലി​സം പ​ഠ​ന​വി​ഭാ​ഗം ദേ​ശീ​യ മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഗ​വേ​ഷ​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു. "ഇ​ന്ത്യ​ൻ മാ​ധ്യ​മ രം​ഗ​ത്തെ പ​രി​ണാ​മം: പ്ര​വ​ണ​ത​ക​ൾ’ എ​ന്ന​താ​ണ് മു​ഖ്യ​പ്ര​മേ​യം. ആ​റ് ഉ​പ​പ്ര​മേ​യ​ങ്ങ​ളു​മു​ണ്ട്. പ്ര​മേ​യാ​വ​ത​ര​ണ​ത്തി​ന് താ​ത്പ​ര്യ​മു​ള്ള​വ​ർ മൂ​ന്നൂ​റ് വാ​ക്കി​ൽ ക​വി​യാ​ത്ത സം​ഗ്ര​ഹം 28ന​കം അ​യ​ക്ക​ണം. ഇ​മെ​യി​ൽ: [email protected] വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 9747939559.

കെ​മി​സ്ട്രി പ​ഠ​ന​വ​കു​പ്പ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​സം​ഗ​മം

കെ​മി​സ്ട്രി പ​ഠ​ന​വ​കു​പ്പി​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 26ന് ​രാ​വി​ലെ 9.30ന് ​പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഒ​ത്തു​ചേ​ര​ൽ ന​ട​ക്കും. സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി അ​റി​യി​ച്ചു.

സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ ക്രി​യേ​റ്റീ​വ് പെ​യി​ന്‍റിം​ഗ് പ​രി​ശീ​ല​നം

ലൈ​ഫ്‌ലോം​ഗ് ലേ​ണിം​ഗ് പ​ഠ​ന​വ​കു​പ്പി​ൽ സ്ത്രീ​ക​ൾ​ക്കാ​യി ക്രി​യേ​റ്റീ​വ് പെ​യി​ന്‍റിം​ഗി​ൽ പ​ത്ത് ദി​വ​സ​ത്തെ പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്നു. കാ​ൻ​വാ​സ്, പോ​ട്ട്, പേ​പ്പ​ർ എ​ന്നി​വ​യി​ൽ വ​ണ്‍​സ്ട്രോ​ക്ക്, ഫ്രീ ​സ്റ്റൈ​ൽ പെ​യി​ന്‍റിം​ഗ് എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം. മാ​ർ​ച്ച് ആ​ദ്യ​വാ​ര​ത്തി​ൽ ആ​രം​ഭി​ക്കും. ആ​ദ്യം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407360.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (സി​യു‌​സി​സി​എ​സ്എ​സ്) ആ​റാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്‌സി, ​ബി​എ​സ് സി ​ഇ​ൻ എ​ൽ​ആ​ർ​പി, ബി​കോം, ബി‌​കോം ഓ​ണേ​ഴ്സ്​സി​സി​എ​സ്എ​സ്, ബി​കോം വൊ​ക്കേ​ഷ​ണ​ൽ, ബി​ബി​എ, ബി​ടി​എ​ച്ച്എം, ബി​എ​ച്ച്എ, ബി​എം​എം​സി, ബി​സി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​വി​സി, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 23 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ മാ​ർ​ച്ച് 20ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​ർ​ച്ച് ര​ണ്ടി​ന് ആ​രം​ഭി​ക്കും.

അ​ക്വേ​ഷ്യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു

ഓ​പ്പ​ണ്‍ സ്റ്റേ​ജ് നി​ർ​മാ​ണ​ത്തി​നും മ​റ്റു​മാ​യി സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ 67 അ​ക്വേ​ഷ്യ മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കം​ചെ​യ്യു​ന്ന​തി​നാ​യി മു​ദ്ര​വ​ച്ച ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. 21ന് ​മൂ​ന്ന് മ​ണി​ക്ക​കം യൂ​ണി​വേ​ഴ്സി​റ്റി എ​ൻജി​നി​യ​ർ​ക്ക് ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. സി​വി​ൽ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻജിനി​യ​റു​മാ​യും ബ​ന്ധ​പ്പെ​ടാം.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷൽ എ​ഡ്യു​ക്കേ​ഷ​ൻ (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.
More News