University News
മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ ബി​​കോം (പ്രൈ​​വ​​റ്റ്) ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു
2017 മേ​​യ് മാ​​സം ന​​ട​​ത്തി​​യ മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ ബി​​കോം (പ്രൈ​​വ​​റ്റ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 മാ​​ർ​​ച്ചി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി ക​​ളി​​ന​​റി ആ​​ർ​​ട്സ് ആ​​ൻ​​ഡ് കാ​​റ്റ​​റിം​​ഗ് ടെ​​ക്നോ​​ള​​ജി (മോ​​ഡ​​ൽ 1 ​​സി​​ബി​​സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2017 മേ​​യ്/​​ജൂ​​ണ്‍ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ടി​​എ (സ​​പ്ലി​​മെ​​ന്‍റ​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ജൂ​​ണ്‍ മാ​​സം ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​കെ​​മി​​സ്ട്രി (സ​​പ്ലി​​മെ​​ന്‍റ​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീ കരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ജൂ​​ണ്‍ മാ​​സം ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ് (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീ കരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28വ​​രെ അ​​പേ​​ക്ഷി​​ക്കാം.

മാ​​തൃ​​കാ ഓ​​ണ്‍​ലൈ​​ൻ ചോ​​ദ്യ​​പേ​​പ്പ​​ർ ഡൗ​​ണ്‍​ലോ​​ഡിം​​ഗ്

21ന് ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പി​​ജി (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ മാ​​തൃ​​കാ ഓ​​ണ്‍​ലൈ​​ൻ ചോ​​ദ്യ​​പേ​​പ്പ​​ർ ഡൗ​​ണ്‍​ലോ​​ഡിം​​ഗ് 19ന് ​​ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​നു ന​​ട​​ത്തും. ട്ര​​യ​​ൽ റ​​ണ്ണി​​നു​​വേ​​ണ്ട സ​​ജീ​​ക​​ര​​ണ​​ങ്ങ​​ൾ ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ ഏ​​ർ​​പ്പെ​​ടു​​ത്ത​​ണം.

പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ ഐ​​ഡി മൊ​​ബൈ​​ൽ ന​​ന്പ​​ർ, ഇ​​മെ​​യി​​ൽ വി​​ലാ​​സം എ​​ന്നി​​വ​​യി​​ൽ മാ​​റ്റ​​ങ്ങ​​ളു​​ണ്ടെ​​ങ്കി​​ൽ ആ​​യ​​ത് പ​​രീ​​ക്ഷാ​​വി​​ഭാ​​ഗം അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ​ത​​ത​​ക​​നെ രേ​​ഖാ​​മൂ​​ലം 17നു ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നു മു​​ന്പ് അ​​റി​​യി​​ക്ക​​ണം. എ​​ല്ലാ ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ​​യും പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ മാ​​തൃ​​കാ ചോ​​ദ്യ​​പേ​​പ്പ​​ർ ഡൗ​​ണ്‍​ലോ​​ഡിം​​ഗി​​ൽ പ​​ങ്കെ​​ടു​​ക്ക​​ണം.
ഹെ​​ൽ​​പ്‌​ലൈ​​ൻ ന​​ന്പ​​രു​​ക​​ൾ: 0481 2731011, 27033470, 2733471, 2733467, ഇ​​മെ​​യി​​ൽ: ar21exa sm@m gu.ac.in

വൈ​​വാ​​വോ​​സി

2017 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ് (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​​വോ​​സി 21നു ​സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷാ​​ഭ​​വ​​നി​​ലെ 201ാം ന​​ന്പ​​ർ മു​​റി​​യി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ്സൈ​​റ്റി​​ൽ.

എം​​ഫി​​ൽ പ്ര​​വേ​​ശ​​ന റാ​​ങ്ക് ലി​​സ്റ്റ്

സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ 20172018 എം​​ഫി​​ൽ ബാ​​ച്ച് അ​​ഡ്മി​​ഷ​​നു​​വേ​​ണ്ടി ന​​ട​​ത്തി​​യ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യി​​ൽ യോ​​ഗ്യ​​രാ​​യ​​വ​​രു​​ടെ റാ​​ങ്ക് ലി​സ്റ്റ് പ്ര​​സി​​ദ്ധ​​ീകരിച്ചു. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ്സൈ​​റ്റി​​ലും പ​​ഠ​​ന​​വ​​കു​​പ്പി​​ലും ല​​ഭ്യ​​മാ​​ണ്.

പി​​എ​​ച്ച്ഡി ന​​ൽ​​കി

കൊ​​മേ​​ഴ്സി​​ൽ എ​​ൻ. ഡീ​​ൻ റോ​​യ്, ര​​ജ​​നി ബി. ​​ഭ​​ട്ട് എ​​ന്നി​​വ​​ർ​​ക്കും ഇം​​ഗ്ലീ​​ഷി​​ൽ വി.​​എ​​സ്. ജ​​യി​​ൻ​​ലാ​​ലി​​നും മ​​ല​​യാ​​ള​​ത്തി​​ൽ ബോ​​ബി ചാ​​ക്കോ​​യ്ക്കും പി​​എ​​ച്ച്ഡി ന​​ൽ​​കി.