University News
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​ച്ച്ആ​​​ര്‍​ഡി 2017 ഡി​​​സം​​​ബ​​​റി​​​ല്‍ ന​​​ട​​​ത്തി​​​യ പി​​​ജി​​​ഡി​​​സി​​​എ/​​​ഡി​​​സി​​​എ/​​​ഡി​​​ഡി​​​ടി​​​ഒ​​​എ/​​​സി​​​സി​​​എ​​​ല്‍​ഐ​​​സി പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ​​​രീ​​​ക്ഷാ ഫ​​​ല​​​വും മാ​​​ര്‍​ക്കി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും അ​​​താ​​​ത് പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ല​​​ഭി​​​ക്കും. ഐ​​​എ​​​ച്ച്ആ​​​ര്‍​ഡി​​​യു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റി​​​ലും (ww w.ihrd.a c.in)ഫ​​​ലമു​​​ണ്ട്. പു​​​ന​​​ര്‍​മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ള്‍ 26 വ​​​രെ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ സ്വീ​​​ക​​​രി​​​ക്കും.
More News