University News
സൗ​ദിയി​ൽ നഴ്സ്: 30 ഒ​ഴി​വു​ക​ൾ
കൊ​​​ച്ചി: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ഡോ. ​​​സോ​​​ളി​​​മാ​​​ൻ ഫ​​​കീ​​​ഹ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് ന​​​ഴ്സു​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​യി യോ​​ഗ്യ​​രാ​​യ വ​​നി​​ത​​ക​​ളി​​ൽ നി​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബി.​​​എ​​​സ്‌​​സി ന​​​ഴ്സിം​​ഗ് യോ​​​ഗ്യ​​​ത​​​യും ര​​​ണ്ടു ​വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും ഉ​​​ള്ള​​വ​​ർ​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​ഴി​​​വു​​​ക​​​ൾ 30. പ്രാ​​​യം 40ൽ ​​​താ​​​ഴെ. ഈ ​​മാ​​സം 22നു ​​​മു​​​ൻ​​​പ് www.nor ka roots.net എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലെ ലി​​​ങ്ക് വഴി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
More News