University News
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.
2017 ഒ​ക്ടോ​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.
2017 ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മാ​ർ​ച്ച് ഒ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷാ തീ​യ​തി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി​എ ക്രി​മി​നോ​ള​ജി എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്, 2015നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്, 2015നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്, 2015ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് 19 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 20 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 100 രൂ​പ) സി.​വി. ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജി​ലെ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​എ ക്രി​മി​നോ​ള​ജി എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് റ​ഗു​ല​ർ), ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് റ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 16ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 22 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 26 വ​രെ​യും സ്വീ​ക​രി​ക്കും. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 20 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 100 രൂ​പ) സി.​വി. ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2015 അ​ഡ്മി​ഷ​നി​ലു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ. ക്രി​മി​നോ​ള​ജി എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് റ​ഗു​ല​ർ), ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് റ​ഗു​ല​ർ), ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് റ​ഗു​ല​ർ) പ​രീ​ക്ഷ​ക​ളും 2015 അ​ഡ്മി​ഷ​ന് മു​ന്പു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും മാ​ർ​ച്ച് 20നു ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ​യി​ല്ലാ​തെ 22 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 26 വ​രെ​യും സ്വീ​ക​രി​ക്കും. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 20 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 100 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 15നും ​നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 26നും ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 22 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 26 വ​രെ​യും സ്വീ​ക​രി​ക്കും.

ര​ണ്ടാം വ​ർ​ഷ ബി​ഫാം (2016 ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 26ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 21 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 24 വ​രെ​യും സ്വീ​ക​രി​ക്കും. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 20 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 100 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം.

അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​എ, ബി​കോം (സി​ബി​സി​എ​സ്എ​സ് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് 17 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ്രാ​ക്്്ടി​ക്ക​ൽ

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഇ​ല​ക്ട്രോ​ണി​ക്സ് (സി​എ​സ്എ​സ് 2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2013 മു​ത​ൽ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ ഫെ​ബ്രു​വ​രി 22നു​ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ന​ട​ത്തും.