University News
സ്‌​നേ​ഹ​പൂ​ര്‍​വം സ്‌​കോ​ള​ര്‍​ഷി​പ്പ്: പ്രി​ന്‍റൗ​ട്ട് ന​ല്‍​ക​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​നേ​​​ഹ​​​പൂ​​​ര്‍​വം സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പി​​​ന് ഓ​​​ണ്‍​ലൈ​​​ന്‍ ആ​​​യി 20152016, 20162017 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തി​​​ല്‍ അ​​​പേ​​​ക്ഷി​​​ച്ചിട്ട് പ്രി​​​ന്‍റൗ​​​ട്ട് ന​​​ല്‍​കാ​​​ത്ത​​​വ​​​ര്‍ സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി​​​യു​​​ടെ ഒ​​​പ്പും സീ​​​ലും സ​​​ഹി​​​തം 28ന​​​കം കേ​​​ര​​​ള സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ മി​​​ഷ​​​ന്‍റെ പൂ​​​ജ​​​പ്പു​​​ര​​​യി​​​ലെ ഓ​​​ഫീ​​​സി​​​ലെ​​​ത്തു​​​ക​​​യോ snehapoorva monline@gm ail.com ല്‍ ​​​അ​​​യ​​​യ്ക്കു​​​ക​​​യോ ചെ​​​യ്യ​​​ണം.
More News