University News
തൊ​ഴി​ൽ പ​രി​ശീ​ല​നം
പ​​ത്ത​​നം​​തി​​ട്ട: കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന സൗ​​ജ​​ന്യ തൊ​​ഴി​​ൽ പ​​രി​​ശീ​​ല​​ന പ​​ദ്ധ​​തി​​യാ​​യ ഡി​​ഡി​​യു, ജി​​കെ​​വൈ​​യി​​ൽ ഐ​​ടി​​ഇ​​എ​​സ്, സി​​ആ​​ർ​​എ​​സ് കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് പ്ര​​വേ​​ശ​​നം ആ​​രം​​ഭി​​ച്ചു.

18​​നു 30നും ​​മ​​ധ്യേ പ്രാ​​യ​​മു​​ള്ള വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ​​ക്കാ​​ണ് പ്ര​​വേ​​ശ​​നം. ബി​​പി​​എ​​ൽ, ന്യൂ​​ന​​പ​​ക്ഷ മ​​ത​​വി​​ഭാ​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​ർ​​ക്ക് മു​​ൻ​​ഗ​​ണ​​ന. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ ക്യു​​സ്കോ​​ർ​​പ് ലി​​മി​​റ്റ​​ഡ് (ഐ​​ക്യ), തെ​​ള്ള​​കം, കോ​​ട്ട​​യം വി​​ലാ​​സ​​ത്തി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണം.
ഫോ​​ണ്‍: 0481 2792127, 9847933988.
More News