University News
എ​ൽ​എ​ൽ​എം: അ​പേ​ക്ഷ​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ അ​വ​സ​രം
തി​​​രു​​​വ​​​ന​​​ന​​​ന്ത​​​പു​​​രം: 2017 ലെ ​​​എ​​​ൽ​​​എ​​​ൽ​​​എം കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ www.ce e.gov.kerala.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ LLM 2017 Ca ndidate Portal എ​​​ന്ന ലി​​​ങ്ക് ക്ലി​​​ക്ക് ചെ​​​യ്ത് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​മ്പ​​രും പാ​​​സ് വേ​​​ർ​​​ഡും ന​​​ൽ​​​കി ഹോം ​​​പേ​​​ജി​​​ൽ​​​പ്ര​​​വേ​​​ശി​​​ച്ച് ത​​​ങ്ങ​​​ളു​​​ടെ പ്രൊ​​​ഫൈ​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ച് വേണ്ട തിരുത്തലുകൾ വരു ത്താം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 0471 23391 01, 2339102, 2339103, 2339104
More News