University News
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി ആ​ൻ​ഡ് ജെ​ന​റ്റി​ക്ക് എ​ൻ​ജി​നീ​യ​റിം​ഗ് പ​രീ​ക്ഷ 27നു ​ആ​രം​ഭി​ക്കും
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി ആ​ൻ​ഡ് ജെ​ന​റ്റി​ക്ക് എ​ൻ​ജി​നീ​യ​റിം​ഗ് പ​രീ​ക്ഷ 27നു ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 19 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം.

വൈ​വാ​വോ​സി

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ റ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി,ഇം​പ്രൂ​വ്മെ​ന്‍റ്, മേ​ഴ്സി ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ഫ്ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​നി​ൽ ന​ട​ത്തും. ഈ ​പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള എ​ല്ലാ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളും ഈ ​കേ​ന്ദ്ര​ത്തി​ൽ വൈ​വാ​വോ​സി​ക്കു ഹാ​ജ​രാ​കേ​ണ്ട​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​ഫി​ൽ സം​വ​ര​ണ സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സി​ൽ എം​ഫി​ൽ ബ​യോ​സ​യ​ൻ​സ് കോ​ഴ്സി​ൽ പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ​ത്തി​ൽ ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. എം​എ​സ്സി ബ​യോ​ഫി​സി​ക്സ്, മൈ​ക്രോ ബ​യോ​ള​ജി, ബ​യോ​ടെ​ക്നോ​ള​ജി, ബ​യോ​കെ​മി​സ്ട്രി എ​ന്നി​വ​യി​ലേ​തെ​ങ്കി​ലു​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 20ന് ​രാ​വി​ലെ 11നു ​സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സ് ഡ​യ​റ​ക്്ട​ർ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0481 2731035.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ക​ഥ​ക​ളി​വേ​ഷം, മ​ദ്ദ​ളം (ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 28 വ​രെ അ​പേ​ക്ഷി​ക്കാം.