University News
സി ​ആ​പ്റ്റ് അ​ക്കൗ​ണ്ട​ൻ​സി അ​ഭി​രു​ചി നി​ർ​ണ​യ പരീ​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള കേ​​​ര​​​ള സ്റ്റേ​​​റ്റ് സെ​​​ന്‍റ​​​ർ ഫോ​​​ർ അ​​​ഡ്വാ​​​ൻ​​​സ്ഡ് പ്രി​​​ന്‍റിം​​​ഗ് ആ​​​ന്‍​ഡ് ട്രെ​​​യി​​​നിം​​​ഗ് (സി ​​​ആ​​​പ്റ്റ്) ടാ​​​ലി എ​​​ഡ്യു​​​ക്കേ​​​ഷ​​​നു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് കൊ​​​മേ​​​ഴ്സ് വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്കാ​​​യി അ​​​ക്കൗ​​​ണ്ട​​​ൻ​​​സി ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റ് ന​​​ട​​​ത്തു​​​ന്നു. പ്ല​​​സ് ടു(​​​കൊ​​​മേ​​​ഴ്സ്), ബി ​​​കോം, എം ​​​കോം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ടാ​​​ലി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കു​​​ക​​​യും വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു സ്കോ​​​ള​​​ർ​​​ഷി​​​പ്പോ​​​ടു​​​കൂ​​​ടി ജി​​​എ​​​സ്ടി, ടാ​​​ലി എ​​​ന്നി​​​വ​​​യി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്യും. 9388830684 .
More News