University News
വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മം: ഓ​​​ണ്‍​ലൈ​​​ന്‍ കോ​​​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ന്‍ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് (ഐ​​​എം​​​ജി) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മം 2005 സം​​​ബ​​​ന്ധി​​​ച്ച് സൗ​​​ജ​​​ന്യ ഓ​​​ണ്‍​ലൈ​​​ന്‍ കോ​​​ഴ്സി​​​ലേ​​​ക്കു​​​ള​​​ള ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ 19 മു​​​ത​​​ല്‍ 25 വ​​​രെ ന​​​ട​​​ക്കും. തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന വ്യ​​​ക്തി​​​ക​​​ളെ ഇ​​​മെ​​​യി​​​ല്‍ മു​​​ഖേ​​​ന അ​​​റി​​​യി​​​ക്കും. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് http:/rti.img.kerala.gov.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക​​​യോ 8281064199 എ​​​ന്ന ന​​​മ്പ​​​റി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യോ ചെ​​​യ്യ​​​ണം.
More News