University News
ജെ​​​ഡി​​​സി കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷിക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജൂ​​​ണി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന ജൂ​​​ണി​​​യ​​​ര്‍ ഡി​​​പ്ലോ​​​മ ഇ​​​ന്‍ കോ​​​ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ (ജെ​​​ഡി​​​സി) കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷാ​​ഫോം മാ​​​ര്‍​ച്ച് 31 വ​​​രെ എ​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും, പാ​​​ലാ, തി​​​രൂ​​​ര്‍, ആ​​​റ​​​ന്‍​മു​​​ള, നോ​​​ര്‍​ത്ത് പ​​​റ​​​വൂ​​​ര്‍, ത​​​ല​​​ശേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കോ​​​ള​​​ജു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷ​​​ക​​​ര്‍ എ​​​സ്എ​​​സ്എ​​​ല്‍​സി പാ​​​സാ​​​യ​​​വ​​​രും ഗ്രേ​​​ഡിം​​​ഗ് സ​​​മ്പ്ര​​​ദാ​​​യ​​​ത്തി​​​ല്‍ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ള്‍​ക്കും ഡി ​​​പ്ല​​​സ് ഗ്രേ​​​ഡെ​​​ങ്കി​​​ലും നേ​​​ടി ജ​​​യി​​​ച്ച​​​വ​​​രു​​​മാ​​​ക​​​ണം. 2018 ജൂ​​​ണ്‍ ഒ​​​ന്നി​​​ന് 16 വ​​​യ​​​സ് പൂ​​​ര്‍​ത്തി​​​യാ​​​യ​​​വ​​​രും, 40 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​രു​​​മാ​​​യി​​​രി​​​ക്ക​​​ണം. ഉ​​​യ​​​ര്‍​ന്ന പ്രാ​​​യ​​​പ​​​രി​​​ധി പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​ത് 45 വ​​​യ​​​സും, ഒ​​​ബി​​​സി. വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍​ക്ക് 43 വ​​​യ​​​സു​​​മാ​​​ണ്. സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് ഉ​​​യ​​​ര്‍​ന്ന പ്രാ​​​യ​​​പ​​​രി​​​ധി ബാ​​​ധ​​​ക​​​മ​​​ല്ല.

പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷാ​​ഫോം ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം/​​​കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​ലി​​​ന്‍റെ മേ​​​ല്‍​വി​​​ലാ​​​സ​​​ത്തി​​​ല്‍ മാ​​​ര്‍​ച്ച് 31 ന​​​കം ല​​​ഭി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ www.scuk erala.org ല്‍ ​​​ല​​​ഭ്യ​​​മാ​​​ണ്.
More News