2017 ഡിസംബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ/രണ്ടാം വർഷ എംഎ ഹിന്ദി (പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ/സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷയുടെ വൈവാവോസിയും പ്രൊജക്ട് മൂല്യനിർണയവും 24നു രാവിലെ 11 മുതൽ സർവകലാശാലാ കാന്പസിലെ സിൽവർ ജൂബിലി പരീക്ഷാഭവനിലെ 201ാം നന്പർ മുറിയിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.