University News
എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റിൽ കം​പ്യൂ​ട്ട​ർ കോ​ഴ്സ്: അപേക്ഷ ക്ഷണിച്ചു
കൊ​​​ച്ചി: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ഫോ​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ ക​​​ള​​​മേ​​​ശ​​​രി മേ​​​ഖ​​​ലാ​ കേ​​​ന്ദ്ര​​​ത്തി​​​ലും കോ​​​ത​​​മം​​​ഗ​​​ലം, ആ​​​ല​​​പ്പു​​​ഴ,ഏ​​​റ്റു​​​മാ​​​നൂ​​​ർ, പാ​​​ന്പാ​​​ടി, ഹ​​​രി​​​പ്പാ​​​ട് എ​​​ന്നീ ഉ​​​പ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും 15ന് ​​​ആ​​​രം​​​ഭി​​​ച്ച വി​​​വി​​​ധ കം​​​പ്യൂ​​​ട്ട​​​ർ കോ​​​ഴ്സു​​​ക​​​ളി​​​ൽ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഡി​​​പ്ലോ​​​മ ഇ​​​ൻ കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് സോ​​​ഫ്റ്റ്‌​​വെ​​യ​​​ർ (യോ​​​ഗ്യ​​​ത +2), ഡി​​​പ്ലോ​​​മ ഇ​​​ൻ കം​​​പ്യൂ​​​ട്ട​​​റൈ​​​സ​​​ഡ് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ അ​​​ക്കൗ​​​ണ്ടിം​​​ഗ് (യോ​​​ഗ്യ​​​ത ബി​​​കോം/​ പ്ല​​​സ് ടു ​​കൊ​​​മേ​​​ഴ്സ്) എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലാ​​​ണ് സീ​​റ്റ് ഒ​​ഴി​​വു​​​ള്ള​​​ത്. പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം മ​​​റ്റു അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട സ​​​മു​​​ദാ​​​യം എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത ഫീ​​​സ് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍: ക​​​ള​​​മ​​​ശേ​​​രി0484 2551466, 0484 2541520, ആ​​​ല​​​പ്പു​​​ഴ 0477 2254588, ഏ​​​റ്റു​​​മാ​​​നൂ​​​ർ 0481 2534820, പാ​​​ന്പാ​​​ടി 0481 2505900, കോ​​​ത​​​മം​​​ഗ​​​ലം 0485 2572921.
More News