University News
സെ​റ്റ്: അ​ഡ്മി​ഷ​ന്‍ കാ​ര്‍​ഡ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​റ്റ് പ​​​രീ​​​ക്ഷ 25ന് ​​​എ​​​ല്ലാ ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്തും. സെ​​​റ്റ് പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ന്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ര്‍ ഹാ​​​ള്‍​ടി​​​ക്ക​​​റ്റു​​​ക​​​ള്‍ www.lbscentre.org, www.lbskerala.com എ​​​ന്നീ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളി​​​ല്‍ നി​​​ന്നു ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യ​​​ണം. ഇ​​​വ ത​​​പാ​​​ല്‍ മാ​​​ര്‍​ഗം ല​​​ഭി​​​ക്കി​​​ല്ല. ഫോ​​​ട്ടോ പ​​​തി​​​ച്ച ഒ​​​റി​​​ജി​​​ന​​​ല്‍ തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ കാ​​​ര്‍​ഡ് ഹാ​​​ജ​​​രാ​​​ക്കാ​​​ത്ത പ​​​രീ​​​ക്ഷാ​​​ര്‍​ഥി​​​ക​​​ളെ പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ഫോ​​​ണ്‍ : 0471 2560311, 312‌.
More News