University News
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു
2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം (സി​ബി​സി​എ​സ്എ​സ് മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് 2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2013 മു​ത​ൽ 2014 വ​രെ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മാ​ർ​ച്ച് ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​സി​ജെ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​ീ കരിച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മാ​ർ​ച്ച് ആ​റു വ​രെ അ​പേ​ക്ഷി​ക്കാം.

വൈ​വാ​വോ​സി

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി 26 മു​ത​ൽ 28 വ​രെ ആ​ലു​വ യു​സി കോ​ള​ജി​ലും മാ​ർ​ച്ച് ര​ണ്ടി​നു സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ഫ്‌ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ്് എ​ക്സ്റ്റ​ൻ​ഷ​ൻ കേ​ന്ദ്ര​ത്തി​ലും ന​ട​ത്തും. മാ​ല്യ​ങ്ക​ര എ​സ്എ​ൻ​എം, കാ​ല​ടി ശ്രീ​ശ​ങ്ക​ര, ആ​ലു​വ യു​സി, മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല, എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ്, എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ്, ക​ള​മ​ശേ​രി സെ​ന്‍റ് പോ​ൾ​സ് എ​ന്നീ കോ​ള​ജു​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​വ​ർ ആ​ലു​വ യു​സി കോ​ള​ജി​ലും ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ്, കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ്, പാ​ലാ സെ​ന്‍റ് തോ​മ​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി എ​ന്നീ കോ​ള​ജു​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​വ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ഫ്‌ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ്് എ​ക്സ്റ്റ​ൻ​ഷ​ൻ സെ​ന്‍റ​റി​ലും വൈ​വാ​വോ​സി​ക്ക് ഹാ​ജ​രാ​ക​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി 26, 27 തീ​യ​തി​ക​ളി​ൽ ആ​ലു​വ യു​സി കോ​ള​ജി​ലും മാ​ർ​ച്ച് മൂ​ന്നി​നു ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് ഹി​ന്ദു കോ​ള​ജി​ലും ന​ട​ക്കും. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ്, ആ​ലു​വ യു​സി കോ​ള​ജ്, എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ്, ത​ല​യോ​ല​പ്പ​റ​ന്പ് ഡി​ബി കോ​ള​ജ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ആ​ലു​വ യു​സി കോ​ള​ജി​ലും പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ്, ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് ഹി​ന്ദു കോ​ള​ജ്, പാ​ലാ സെ​ന്‍റ് തോ​മ​സ്, കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ, ക​ട്ട​പ്പ​ന ഗ​വ​ണ്‍മെ​ന്‍റ് കോ​ള​ജ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് ഹി​ന്ദു കോ​ള​ജി​ലും വൈ​വാ​വോ​സി​ക്കു ഹാ​ജ​രാ​ക​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.