ഹയര്‍ സര്‍വേ പരീക്ഷാഫലം
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് കേന്ദ്രങ്ങളില്‍ 2017 ജൂലൈ 28, 29, ഒക്ടോബര്‍ മൂന്ന്, നാല്, ഡിസംബര്‍ ഒന്ന്, നാല് തീയതികളില്‍ റവന്യൂ ജീവനക്കാര്‍ക്കായി നടത്തിയ ഹയര്‍ സര്‍വേ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സര്‍വേ ഡയറക്ടറേറ്റിലും സര്‍വേ വകുപ്പിന്റെ വൈബ്സൈറ്റിലും(www.d sir.kerala.go v.in) ഫലം പരിശോധനയ്ക്ക് ലഭിക്കും.