University News
രാ​ജ​ഗി​രി​യി​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം മാ​ർ​ച്ച് 15വ​രെ
കൊ​​​ച്ചി: രാ​​​ജ​​​ഗി​​​രി സെ​​​ന്‍റ​​​ർ ഫോ​​​ർ ബി​​​സി​​​ന​​​സ് സ്റ്റ​​​ഡീ​​​സി​​​ൽ എം​​​ബി​​​എ, പി​​​ജി​​​ഡി​​​എം, എം​​​എ​​​ച്ച്ആ​​​ർ​​​എം, ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എം​​​ബി​​​എ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ടു​​​ത്ത മാ​​​സം 15വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. ക്യാ​​​റ്റ്, സി​​​മാ​​​റ്റ്, കെ​​​മാ​​​റ്റ് ഫ​​​ല​​​ങ്ങ​​​ൾ എ​​​ല്ലാ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും മാ​​​റ്റ് ഫ​​​ലം പി​​​ജി​​​ഡി​​​എം, എം​​​എ​​​ച്ച്ആ​​​ർ​​​എം എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​ക്കും പ​​​രി​​​ഗ​​​ണി​​​ക്കും.

കേ​​​ന്ദ്ര മാ​​​ന​​​വ വി​​​ഭ​​​വ​​​ശേ​​​ഷി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം മി​​​ക​​​വി​​​ൽ 25ാം സ്ഥാ​​​ന​​​ത്തു​​​ള്ള രാ​​​ജ​​​ഗി​​​രി കോ​​​ളേ​​​ജ്, എ​​​ൻ​​​ബി​​​എ അ​​ക്രെ​​​ഡി​​​റ്റേ​​​ഷ​​​നും അ​​​ന്താ​​​രാ​​​ഷ്ട്ര ത​​​ല​​​ത്തി​​​ൽ എ​​​സി​​​ബി​​​എ​​​സ്പി അ​​​ക്രെ​​​ഡി​​​റ്റേ​​​ഷ​​​നും സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.rcbs.raja giri. edu എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഇ​​​മെ​​​യി​​​ൽ: admissi on@ra jagiri.edu. ഫോ​​​ണ്‍: 04842660601 / 9645081287
More News