University News
ബി​എ മ​ൾ​ട്ടി​മീ​ഡി​യ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന ന​ട​ത്തു​ന്ന ബി​എ മ​ൾ​ട്ടി​മീ​ഡി​യ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പി​ഴ​കൂ​ടാ​തെ മാ​ർ​ച്ച് മൂ​ന്ന് വ​രെ​യും നൂ​റ് രൂ​പ പി​ഴ​യോ​ടെ എ​ട്ട് വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം 12 വ​രെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കും. വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407356.

പ​രീ​ക്ഷാ അ​പേ​ക്ഷ: തീ​യ​തി നീ​ട്ടി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ് സി/​ബി​എ​സ് സി ​ഇ​ൻ എ​ൽ​ആ​ർ​പി/​ബി​കോം/​ബി​കോം ഓ​ണേ​ഴ്സ്​സി​സി​എ​സ്എ​സ്/​ബി​കോം വൊ​ക്കേ​ഷ​ണ​ൽ/​ബി​ബി​എ/​ബി​ടി​എ​ച്ച്എം/​ബി​എ​ച്ച്എ/​ബി​എം​എം​സി/​ബി​സി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/​ബി​ടി​എ/​ബി​ടി​എ​ഫ്പി/​ബി​വോ​ക്/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു‌​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തീയ​തി പി​ഴ​കൂ​ടാ​തെ 26 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും നീ​ട്ടി.

പ​രീ​ക്ഷാ​ഫ​ലം

‌2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഹെ​ൽ​ത്ത് ആ​ൻഡ് യോ​ഗ തെ​റാ​പ്പി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മാ​ർ​ച്ച് എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം.
2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മാ​ർ​ച്ച് ഒ​ന്പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.

എം​ബി​ബി​എ​സ് പ്രാ​ക്ടി​ക്ക​ൽ

ഫൈ​ന​ൽ എം​ബി​ബി‌​എ​സ് പാ​ർ​ട്ട് ഒ​ന്ന് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 24 വ​രെ തൃ​ശൂ​ർ ഗ​വ​. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ക്കും.

ബി​ഡി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ഒ​ന്ന് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​ർ​ച്ച് 21ന് ​ആ​രം​ഭി​ക്കും.
More News